0%

Chapter Title : ഊരാകുടുക്ക് [കാളിയൻ]

Author : Kambikathakal Read All Parts 123

മ്... അ..അളിയ അത് പിന്നെ .. ദാണ്ട് ഇവിടെ നേത്രേടെ വീട്ടില് കള്ളനെന്തോ കേറി. നീ ഇങ്ങെറങ്ങി വാ.അവരെന്തോ ആരോ ഓടി പോണ ശബ്ദം കേട്ടെന്നോ നിഴല് കണ്ടെന്നോ...

എട മിടുക്കാ...

"അത്രേ ഉള്ളോ ... അളിയാ ഞാൻ വല്ലാത്ത ക്ഷീണം ഇനീപ്പൊ നാളെ നോക്കാം. അല്ലെങ്കി തന്ന ഇവിടേത് കള്ളൻ വരാനാ അതും നമ്മളൊക്കെ ഉള്ളപ്പൊ ... ആഹ് അളിയാ ഞാൻ നാളെ നോക്കാം. "

ഞാൻ തന്ത്രപൂർവ്വം ഉറക്കം നടിച്ച് ഫോൺ കട്ട് ചെയ്തു. ഇനി പുറത്ത് ചെന്നിട്ട് വേണം അവർക്ക് എന്നെ കണ്ടിട്ട് വല്ല ഡൗട്ട് വീഴാൻ. എല്ലാവരും പിരിഞ്ഞ് പോയതും ഞാൻ കട്ടിലിൽ വീണു.

പിറ്റേന്ന് ഉറക്കം ഉണർന്നതും എല്ലാം മറന്നിരുന്നു. രാവിലെ അമ്മ ചായ തന്ന സമയത്ത് രാത്രീലെ ബഹളം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. ഉള്ളിലേ ആവേശം വീണ്ടും കൊളുത്തി. എന്റെ ഏരിയയിൽ വന്ന് ഒളിക്യാമറ വയ്ക്കാൻ നീ ആരടാ .... ചൂടു ചായ ചാരായം പോലെ ഒറ്റവലിക്ക് മോന്തി ഞാൻ മുണ്ട് മടക്കി കുത്തി. ഇനി ഒരു നിമിഷം പോലും പാഴാക്കരുത്.കണ്ടുപിടിച്ചേ തീരൂ..പിന്നെ ഒന്നും നോക്കീല്ല റാക്കിൽ നിന്ന് പ്ലേറ്റ് വലിച്ചൂരി മുന്നിലേക്ക് നീട്ടി.

അമ്മാ പുട്ട്.........

പോയ് പല്ല് തേച്ചിട്ട് വാടാ പട്ടീ.....!

ഹായ് നല്ല ആട്ട് ......!

കോൾഗേറ്റ് വലിച്ച് കീറി അതിന്റെ അവസാനത്തെ ആത്മാവും ബ്രഷിലേക്ക് ആവാഹിച്ചശേഷം ഞാൻ നേത്രേടെ വീടൊന്ന് നന്നായിട്ട് സ്കാൻ ചെയ്തു. ഇച്ചിരി റിച്ച് സെറ്റപ്പാ . അതിന്റെ പവറുമുണ്ട് അവർക്ക്. ഞാൻ മൈൻഡ് ചെയ്യാൻ പോവാറില്ല. പിന്നെ ഇഷിത വന്നതിന് ശേഷമാണ് മൈൻ ഡ് ചെയ്യാൻ തുടങ്ങിയത്. ഇഷിത നേത്രയുടെ വകയിലെ ഒരു കസിനാണ്.

അനിയൻ ഇഷാന് വെക്കേഷനായപ്പൊ വന്നതാണ് അവർ ഇവിടെ. അതിന് ശേഷം ഇവിടെയാണ് താമസം. ഇഷിത ഡിഗ്രി ലാസ്റ്റ ഇയറാണ് ഇഷാൻ 12 ലും . നേത്രയെ പോലെ അല്ല ഇഷിത .പാവമാണ്. ഒടുക്കത്തെ ഗ്ലാമറും. പക്ഷെ അതിന്റെ ഗമയൊന്നുമില്ല. എന്നോട് ഇങ്ങോട്ട് വന്നാണ് സംസാരിക്കുന്നത്. എനിക്കൊരു ക്രഷുണ്ട്. ഏത്....

ആഹ്.... ഇന്നലത്തെ കള്ളന്റെ കേസ്

💬 Comments

View all comments