0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 2 [ആദി 007]

Author : ആദി 007 Read All Parts 1.1K
:മോളെ വിളിച്ചിട്ട് കുറേ ആയി.ഒന്ന് വിളിക്കാം ' ഊർമിള മനസ്സിൽ പറഞ്ഞു ഒട്ടും വൈകാതെ ഫോൺ എടുത്ത് വീഡിയോ കോൾ മകളുടെ നമ്പറിലേക്ക്. ആദ്യ ബില്ലിൽ എടുത്തില്ല.ഒന്നൂടി ട്രൈ ചെയ്തു അപ്പോ മകൾ എടുത്തു. ഊർമിള സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപേ അവിടുന്ന് ഇങ്ങോട്ട് "അമ്മേ ഞാൻ ബിസിയാ പിന്നെ വിളിക്കാം" ഊർമിളക്ക് നല്ല അരിശം വന്നു "നിനക്ക് വയ്യങ്കിൽ അത് പറ.നിന്നെ ഒന്ന് കാണാനാ വിളിച്ചേ" "അയ്യോ അമ്മേ ദേഷ്യ പെടല്ലേ.ഇപ്പൊ കുറച്ചു ബിസിയാ.ഫേസ്ബുക്കിൽ പുതിയ ഫോട്ടോ ഉണ്ട്.കാണണം എങ്കിൽ കണ്ടോ " അവളുടെ മറുപടി കേട്ട് ഊർമിളയുടെ അരിശം ഇരട്ടിച്ചു.വേഗം തന്നെ കോൾ കട്ട് ചെയ്തു.
"ഇവൾക്കൊന്നും ഒരു സ്നേഹവും ഇല്ല" സ്വയം ഓരോന്ന് പുലമ്പി പുസ്തകം വെറുതെ മറിച് നോക്കി അൽപ നേരം കഴിഞ്ഞു.ഫേസ്ബുക് എടുത്തു തന്റെ മകളുടെ ഫോട്ടോ കാണാൻ തീരുമാനിച്ചു.അതിലൂടെ മകളുടെയും കുടുംബത്തിന്റെയും ഫോട്ടോ കണ്ടു. പിന്നീട് തനിക്ക് വന്നിരിക്കുന്ന ഫ്രണ്ട് റിക്വസ്റ്റ്കൾ പരിശോധിച്ചു.അപ്പോഴാണ് ഒരു പേര് അവളുടെ മുന്നിൽ ഉടക്കിയത് അൻവർ. ഊർമിള അത്ഭുതപെട്ടു ഒപ്പം ഒരുപാട് സന്തോഷിച്ചു.താൻ സ്വന്തം മകനെ പോലെ സ്നേഹിച്ച പ്രിയ ശിഷ്യൻ . അവൾ ആ റിക്വസ്റ്റ് ഉടൻ തന്നെ അക്‌സെപ്റ് ചെയ്തു. [തുടരും]

💬 Comments

View all comments