0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007]

Author : ആദി 007 Read All Parts 1.4K

പിടിയും ഇല്ല "

"മം ശെരി "

"അന്നത്തെ സംഭവത്തിന്‌ കുറേ സോറി ഒക്കെ പറഞ്ഞു.എനിക്ക് ദേഷ്യം വന്നു .ഇനി ഇങ്ങോട്ട് മെസ്സേജ് ചെയ്യണ്ടാന്ന് ഞാൻ പറഞ്ഞു ."

"എന്നിട്ട് ..?"

"എന്നിട്ടെന്താ.ഞാൻ നെറ്റ് ഓഫ്‌ ചെയ്തു "

"ഹാ ഹാ ഹാ "
ശ്രീജ പൊട്ടി ചിരിച്ചു

"എനിക്ക് വല്ല്യ ചിരി ഒന്നും വരുന്നില്ല "

"എടാ.ഇത് ചെറിയ കാര്യമല്ലേ.അല്ലേലും ആ ടീച്ചർ പാവം ആയിരിക്കും.നീ ക്ഷമിക്ക് "

"ഓ പിന്നേ എനിക്ക് അവറ്റകളെ വെറുപ്പാ "

"നീ ബാക്കി ഉള്ളോരേ വെറുത്തോ.ടീച്ചറിനോട് അങ്ങ് ക്ഷമിക്ക് "

"പറ്റത്തില്ല.എനിക്ക് അവരെയും വെറുപ്പാ "

"ഐയ്യട അന്ന് രാത്രിയിൽ അതല്ലല്ലോ പറഞ്ഞെ.എന്നെ കളിച്ചപ്പോൾ "

"അത് പിന്നേ "
അൻവർ ഒന്ന് ചമ്മി

"മം മം മതിയടാ ഉരുണ്ടത്"

"സത്യം പറയാലോ അപ്പോഴത്തെ മൂഡിൽ ഞാൻ അന്ന് പറഞ്ഞതാ.എനിക്ക് അവരോട് അങ്ങനെ ഒന്നും ഇല്ല "

"ഓ ശെരി.എന്തേലും ആട്ടെ.നിന്റെ മൂഡ് ഇച്ചിരി കൂടി പോയി "
ശ്രീജ ചിരിച്ചു

"ഒന്ന് നിർത്താമോ.വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ "

"ആഹാ ഇപ്പൊ എന്റെ കുറ്റമാണോ"

"ഓ ഞാൻ ഒന്നും പറഞ്ഞില്ലേ "

"ടാ നിനക്ക് അവരോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹമുണ്ടന്ന് എനിക്കറിയാം.അവർക്കും നിന്നെ ഒത്തിരി ഇഷ്ട്ടമാ "

"മതി മതി "

"ഞാൻ വെച്ചിട്ട് പോകും കേട്ടോ "

"ഐയ്യോ ...പോകല്ലേ പറഞ്ഞോ "

"അവർ ഇനി മെസ്സേജ് ചെയ്താൽ നീ ക്ഷമിച്ചെന്നു പറ"

"അതല്ല പ്രശ്നം ...?"

"പിന്നെന്താ പ്രശ്നം ..?"

"ചിലപ്പോ എനിക്ക് രാത്രിയിലെ

💬 Comments

View all comments