Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007]
പോലെ തോന്നിയാലോ "
അൻവർ തമാശ രീതിയിൽ പറഞ്ഞു
"ഐയ്യട അങ്ങനെ പറ "
"ഞാൻ വെറുതെ പറഞ്ഞതാ മുത്തേ "
"ശെരി പിന്നേ കാണാം "
"ഐയ്യോ പോവണോ ..?"
"ടാ ഒരു കോൾ.വർക്ക് ഉണ്ടന്നാ തോന്നുന്നേ "
"മം ഓക്കേ ബൈ "
ശ്രീജയുടെ കോൾ കട്ടായ ശേഷം അവൻ നെറ്റ് ഓൺ ചെയ്തു.മനസ്സിൽ ഇപ്പൊ ഇത്തിരി ആശ്വാസം അവനു തോന്നി.
"ശ്രീജ ചേച്ചി പറഞ്ഞതും കാര്യമുണ്ട്.ടീച്ചർക്ക് ഒരു സോറി അയക്കാം "
നെറ്റ് ഓണാക്കിയതും ഊർമിളയുടെ മെസ്സേജുകൾ ഒന്നൊന്നായ് വന്ന നോട്ടിഫിക്കേഷൻ .അൻവറിന്റെ മുഖം വിടർന്നു
[തുടരും]
💬 Comments
View all comments