Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007]
കണ്ട് കാണും എന്ന് അവൾ ഊഹിച്ചു
"നീ വെല്ലോം കണ്ടോ ..?"
"മം "
അൻവർ നേരെ നോക്കാതെ പറഞ്ഞു
ഊർമിള എന്ത് പറയണം എന്ന് അറിയാതെ പുറത്തേക്ക് നോക്കി.ശേഷം തുടർന്നു
"ഇനി അത് ഉടുക്കില്ല "
"ചക്കര ടീച്ചറമ്മ"
അൻവറിന്റെ ടീച്ചറമ്മ എന്നുള്ള വിളി കേട്ടപ്പോൾ തന്നെ ഊർമിളയുടെ കണ്ണ് അറിയാതെ നിറഞ്ഞു.അവളുടെ മനസ്സ് ഒന്ന് തണുത്തു.അൻവറിനോടുള്ള ഇഷ്ടവും വർധിച്ചു.
"ചേച്ചി ചോറെടുത്തു വെച്ചു "
ഗോമതിയുടെ വിളി കേട്ടാണ് ഊർമിള ചിന്തയിൽ നിന്നും ഉണർന്നത്.
"മം ദാ വരുന്നു"
ഗോമതി അടുക്കയിലേക്ക് പോയി.
ഊർമിള അൻവറിന്റെ പ്രൊഫൈൽ പിക് ഒന്നൂടി നോക്കിയ ശേഷം അത് അവളുടെ ഫോണിൽ സേവ് ചെയ്തു എന്നിട്ട് നേരെ ഊണ് മേശയിലേക്ക് നടന്നു.
പുലർച്ചയോടെ സ്റ്റേഷനിൽ അൻവർ എത്തി.കൂടെ ഉണ്ടായിരുന്ന ഹിന്ദിക്കാരനോട് ഇനിയും കാണാം എന്നാ ശുഭ പ്രതീക്ഷയിൽ യാത്ര പറഞ്ഞു പിരിഞ്ഞു.
സ്റ്റേഷന്റെ പുറത്തുള്ള ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി ശേഷം ഒരു പെട്ടിക്കടയിൽ നിന്നും ഒരു പാക്കറ്റ് സിഗററ്റും കൂടി വാങ്ങി.ഒരണം കത്തിച്ചു പുകച്ചു.ഭക്ഷണവും വെള്ളവും ഇല്ലാതെ പറ്റും പക്ഷെ ഇതില്ലാതെ ഇന്നത്തെ തലമുറക്ക് ജീവിക്കാൻ പറ്റുമോ.
ഒരു ഓട്ടോയും പിടിച്ചു നേരെ തന്റെ ഫ്ലാറ്റിലേക്ക് പോയി.ഫ്ലാറ്റിൽ ചെന്നപാടെ ബാഗുകൾ നാനാ ഭാഗത്തും ഇട്ട ശേഷം കട്ടിലിൽ ഒറ്റ മറിച്ചിൽ.കണ്ണും പൂട്ടി ഒരു ഉറക്കം .
യാത്രയുടെ ക്ഷീണം അവനെ കാര്യമായി തന്നെ ബാധിച്ചു.അന്നൊരു ദിവസം ലീവാണ് അതുകൊണ്ട് എത്ര നേരം വേണമെങ്കിലും ഉറങ്ങാം.
ആശാൻ നല്ലൊരു ഉറക്കം അങ്ങ് ഉറങ്ങി.നേരം ഉച്ചയാവാറായപ്പോഴാണ് കക്ഷി ഉണർന്നത്.ഫോൺ എടുത്ത് നോക്കിയപ്പോ സമയം 11:30 കഴിഞ്ഞു.ഫോണിൽ ഏതോ നമ്പറിൽ നിന്നും മിസ്സ്ഡ് കോൾ കിടക്കുന്നുണ്ട്.അൻവറിനു തിരിച്ചു വിളിക്കാൻ തോന്നിയില്ല.ഒരു സിഗററ്റ് എടുത്തു പുകച്ചു നേരെ ബാത്റൂമിലേക്ക് പോയി.പല്ല് തേച്ചു കുളിച്ചു ഫ്രഷായി വന്നു.
വന്നപാടെ വാങ്ങിച്ചു കൊണ്ട് വന്ന ആഹാരം എടുത്ത് കഴിച്ചു.മനസ്സിൽ ആകെ ഒരു മിടിപ്പ് ജോലിയും അതിന്റെ ടെൻഷനും ഓർത്തിട്ട് അൻവർ ഒരു സിഗരറ്റ് എടുത്ത് പുകച്ചുക്കൊണ്ട് ബാൽക്കണിയിൽ നിന്നു താഴേക്ക് നോക്കി.
റോഡിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്.ബഹളം
💬 Comments
View all comments