Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 3 [ആദി 007]
എന്തേയ് ...?"
"പറയാം പ്ലീസ് പോവണ്ട "
"മം "
വായിനോക്കി കൂട്ടങ്ങളും മറ്റു ആളുകളും എല്ലാം കേറിയപ്പോ തന്നെ ബസ് ഫുള്ളായി.ടീച്ചറും അൻവറും ബസിൽ കേറിയില്ല.അവര് മാത്രമല്ല ഒന്ന് രണ്ടു പെൺകുട്ടികളും കയറിയില്ല
"നീ എന്തിനാ ബസിൽ കേറണ്ടന്നു പറഞ്ഞെ..?"
ബസ് പോയ ശേഷം ഊർമിള ചോദിച്ചു
"ടീച്ചർ കണ്ടില്ലേ അതിൽ നിറച്ചും ആളാ "
"അതിനാണോ കേറണ്ടന്നു പറഞ്ഞെ "
ഊർമിള പൊട്ടി ചിരിച്ചു
"അത് മാത്രമല്ല ടീ ...."
അൻവറിനെ പറയാൻ മുഴുവിപ്പിക്കാതെ അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ടീച്ചറിന്റെ അടുത്തേക്ക് വന്നു.
എന്തോ സംശയം ചോദിക്കാനാണ് അടുത്ത് വന്നത്.പിന്നേ ടീച്ചർ സംശയം ഒക്കെ പറഞ്ഞു കൊടുത്തു തീർത്തപ്പോഴേക്കും അടുത്ത ബസ് വന്നു.അതിൽ ആളുകൾ കുറവായിരുന്നു.എല്ലാവരും ബസിൽ കയറി.
പെൺകുട്ടികൾ ഒന്നിച്ചു ഒരു സീറ്റിൽ ഇരുന്നു.ടീച്ചർ ബസിന്റെ മധ്യ ഭാഗത്തെ സീറ്റിലാണ് ഇരുന്നത്.ആളുകൾ കുറവാണെങ്കിലും എല്ലാ സീറ്റുകളിലും ഏറെക്കുറെ ആളുകൾ ഉണ്ടായിരുന്നു.
"അൻവറേ ഇങ്ങു വാ "
ടീച്ചർ അവനെ കൈകാട്ടി വിളിച്ചു.
അൻവർ അടുത്ത് വന്നിരുന്നു.ബസ് ഓടി തുടങ്ങി.
"ടീച്ചറെ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ ..?"
"എന്താടാ പറ "
"എന്നോട് ദേഷ്യപെടുമോ..?"
"നിന്നോട് എന്നാ ഞാൻ ദേഷ്യപ്പെട്ടത് ..?
നീ കാര്യം പറയടാ "
"ഇനി മുതൽ ടീച്ചർ ഒത്തിരി തിരക്കുള്ള ബസിൽ കേറണ്ട "
"മം ..?
അതെന്താ ..?"
"കേറിക്കോ ബട്ട് വായിനോക്കികൾ ഉള്ളപ്പോൾ വേണ്ടാ"
"മം അതെന്താടാ ..?"
"അവന്മാര് അടുത്ത് കൂടിയ ഓരോ വൃത്തികേടുകൾ കാണിക്കും.ചിലപ്പോൾ പെണ്ണുങ്ങളോട് കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് "
ഒന്ന് ചിണുങ്ങി ദേഷ്യം അടക്കി അൻവർ പറഞ്ഞു
ഊർമിള ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു ശേഷം തുടർന്നു
"നീ പേടിക്കണ്ട അവന്മാരുടെ ചെപ്പടി വിദ്യ എന്റടുത്തു ഏൽക്കില്ല "
"ഒരു കാര്യം കൂടി "
"മം ..ഇനി എന്താണാവോ ..?"
"ടീച്ചർ മീനങ്ങാന്ന് ഉടുത്ത നീല സാരി ഉടുക്കണ്ട"
"അതെന്താ ..?"
"അതിൽ ഇടക്കൊക്കെ വയറു ഭാഗം എല്ലാം കണ്ണാടി പോലെ കാണും "
ഊർമിള ഒന്ന് ചൂളി.പൊക്കിൾ ചുഴി
💬 Comments
View all comments