0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]

Author : ആദി 007 Read All Parts 965

ഒരു മോർണിംഗ് മെസ്സേജ് അയച്ചു ഒപ്പം ഒരു സ്മൈലിയും?
പിന്നീട് പതിവുപോലെ ജോലിയിലേക്ക്.

അങ്ങനെ ആ ഒരു പകൽ കടന്നു പോയി.വീട്ടിൽ വന്ന ഉടനെ ഫ്രഷായി ഊർമിള ഫേസ്ബുക് തുറന്നു നോക്കി.
അൻവറിന്റെ റിപ്ലൈ ഇല്ല.
മെസ്സേജ് പോലും അവൻ കണ്ടിട്ടില്ല.ഊർമിളയുടെ മുഖത്തു നിരാശ നിഴലാടി.

തന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ അൻവറിന്റെ സാനിധ്യം അവൾക്കു വലിയ ഒരു ആശ്വാസമായിരുന്നു.
തന്റെ വിദ്യാർത്ഥി മാത്രമല്ല അൻവർ മറിച് മകൻ, സുഹൃത്ത് തുടങ്ങിയ ബന്ധങ്ങളും അവൾക്ക് അവനോട് ഉണ്ട്.

ആകെ ഉള്ളൊരു ആശ്വാസം കോളേജാണ്.വൈകുന്നേരം വരെ സമയം പോകുന്നതേ അറിയില്ല.ഒരിക്കലും മടുക്കാത്ത വിനോദം എന്ന് വേണമെങ്കിൽ പറയാം.ഊർമിള നല്ലൊരു അധ്യാപികയാണ്.ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത പുലർത്തുന്ന വെക്തി.

പതിവുപോലെ ക്ലാസ്സ്‌ തുടങ്ങി ഇന്റർവെൽ ആയി ആ ദിവസവും പതിയെ കടന്നു പോകാൻ തുടങ്ങി.പിന്നെ ഇടക്കൊക്കെ ചില കോഴി സാറിൻമാർ പഞ്ചാരയടിക്കാൻ വരും ചില പയ്യന്മാരുടെ നോട്ടവും അസ്ഥാനത്താണ്.ആദ്യമൊക്കെ ഈ വക പെരുമാറ്റങ്ങളും നോട്ടങ്ങളും അവൾക്കു തീരെ ഇഷ്ടമല്ലായിരുന്നു.

പക്ഷെ പിന്നീട് ഒന്ന് ആലോചിച്ചപ്പോ അവൾക്കു തന്റെ സൗന്ദര്യത്തിൽ സ്വയം അഭിമാനം തോന്നി.അല്ലങ്കിൽ തന്നെ പോലൊരു മധ്യവയസ്‌കയെ നോക്കാനും വളക്കാനും സാറുമാരും പൈയ്യന്മാരും കൂടെ കൂടുമോ.പിന്നിൽ വരുന്നൊർ വരട്ടെ നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ എന്നൊരു മനസാണ് ടീച്ചർക്ക്.

"എന്താണ് ടീച്ചറെ പതിവില്ലാതെ ഫോണിൽ കുത്തി ഇരിപ്പ്...? "
ഒപ്പം ജോലി ചെയ്യുന്ന ഷേർളി ടീച്ചർ ചോദിച്ചു

ഫ്രീ ടൈമിൽ സ്റ്റാഫ്‌ റൂമിൽ ഇരിക്കുവാരുന്ന ഊർമിള ഒന്ന് ഞെട്ടി.
സാധാരണ അങ്ങനെ ഫോണിൽ നോക്കി ഇരിക്കാറില്ല.പുസ്തകം ആണല്ലോ പുള്ളി കാരിയുടെ

💬 Comments

View all comments