Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]
'
'ഇപ്പൊ ഇല്ല.. !'
'ഇപ്പോ ഇല്ലെങ്കിൽ പിന്നെ എപ്പോഴാ... ഏജ് കൂടുവാ അറിയോ '
'സാരമില്ല. എന്റെ കാര്യം അല്ലെ '
'നീ ഒരുപാട് മാറിപ്പോയി വല്യ ആളായല്ലോ '
'മം പിന്നെ മാറാതെ പറ്റുമോ '
'അവിടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടോ നിനക്ക്..? '
'മം. കുറവാ '
'മം എന്തുപറ്റി. കുറയാൻ '
'ആരെയും നമ്പാൻ കൊള്ളില്ല '
അൻവറിന്റെ റിപ്ലൈ ഊർമിളക്ക് ശെരിക്കും മനസ്സിൽ തട്ടി.പക്ഷെ അവനോട് ഇനി ഒരു പിണക്കത്തിന് ഇടവരരുത് എന്ന് അവൾ തീരുമാനിച്ചിരുന്നു.
'എടാ ലൈഫിൽ ഒരു പാർട്നെറൊക്കെ വേണ്ടേ..? '
'വേണ്ട.. !'
'എന്താ സന്യാസമാണോ ഉദ്ദേശം '
'അല്ല.. '
'പിന്നെ..? '
'ഒരു ചായ കുടിക്കാൻ എന്തിനാ ചായക്കട വാങ്ങുന്നെ '
ഇപ്പൊ താൻ എന്ത് പറഞ്ഞാലും ഊർമിള പോവില്ലന്നു അവനു അറിയാമായിരുന്നു.അതുമാത്രമല്ല പണ്ടത്തെ പോലെ ഒരു ഗുഡ് ഇമേജ് അവനിപ്പോ ആഗ്രഹിക്കുന്നില്ല.
'മം നീ ശെരിക്കും മാറിപ്പോയല്ലോ.. '
ഊർമിളക്ക് നല്ല അരിശം വന്നു
'അതെ '
'ഈ വക തമാശകളൊന്നും നീ എന്നോട് പറയാറില്ലായിരുന്നു '
'ഇത് തമാശയല്ല. '
'ബാംഗ്ലൂർ ജീവിതം ശെരിക്കും നിന്നെ മാറ്റിയെടുത്തല്ലോ..? '
'എന്റെ അനുഭവങ്ങള എന്നെ മാറ്റിയെടുത്തത് '
'അതൊക്കെ കഴിഞ്ഞില്ലേ. ഇനി ആ കാര്യം എന്നോട് പറയണ്ട '
'പറയും '
'?'
'?'
ഇരുവരും ചാറ്റിങ് തുടർന്നു ഒരു പരുതി കഴിഞ്ഞപ്പോ ഊർമിളക്ക് നല്ല ദേഷ്യം വന്നു എന്നാൽ അൻവർ ഒട്ടും വിട്ടു കൊടുത്തുമില്ല
'നിനക്ക് നല്ല അടിയുടെ കുറവുണ്ട്
💬 Comments
View all comments