Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 4 [ആദി 007]
പിക് ആണ്. ഈ പ്രായത്തിലും അവളുടെ സൗന്ദര്യത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. കുറച്ച് കൂടിയോ എന്നെ ഉള്ളു സംശയം.
അൻവർ അവളുടെ ഭർത്താവിനെ മനസ്സിൽ തെറി പറഞ്ഞു പോയി. ഇവനൊക്കെ എന്തൊരു ഭാഗ്യമാണ് അസൂയ ആണുങ്ങളിലും ഉണ്ടെന്ന കാര്യത്തിൽ തർക്കം വേണ്ട. പെട്ടന്നാണ് ഊർമിള ഓൺലൈനിൽ വന്നത്. അൻവർ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ച പോലെ റിപ്ലൈ കൊടുത്തു.
'ഹലോ.ജോലി നന്നായി പോകുന്നു '
അൻവറിന്റെ മെസ്സേജ് കണ്ടപ്പോൾ ഊർമിളക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നിയത്. അവൾ തന്റെ കൈയിലുള്ള പുസ്തകം മാറ്റി വെച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.
'സുഖമാണോ നിനക്ക്..? '
'മം '
അൻവറിന് മെസ്സേജ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും അത് പ്രകടമാക്കാതെ ആയിരുന്നു റിപ്ലൈ ചാറ്റ് തുടങ്ങിയത്.
'നിന്റെ പിണക്കം മാറിയപ്പോ ഞാൻ എന്ത് ഹാപ്പി ആയെന്നു അറിയോ ഞാൻ '
'മം.. ടീച്ചർ ഇപ്പോഴും അവിടെ തന്നെയാണോ പഠിപ്പിക്കുന്നെ..? '
'അതേടാ.അച്ഛന്റെ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. നിന്റെ കുറച്ചു പഴയ പോസ്റ്റുകൾ നോക്കിയപ്പോളാണ് അറിഞ്ഞത് '
'മം.'
'നീ എന്താ നാട്ടിൽ വന്നിട്ട് എന്നെ കാണാതെ പോയത്..? '
'കണ്ടിട്ട് ഇപ്പൊ എന്തിനാ..? '
'പിണക്കം മാറിയില്ലേ...?
എല്ലാം മറന്നു കള മോനെ '
'പിണക്കം ഒന്നുമില്ല പക്ഷെ ഒന്നും എന്നോട് മറക്കാൻ പറയരുത് പ്ലീസ് '
ഇനിയും പഴയ വിഷയം ചർച്ച ചെയ്യണ്ടാന്ന് അവൾക്ക് തോന്നി.
'മം... ബാംഗ്ലൂർ എങ്ങനുണ്ട്..? '
'നൈസ് '
'എത്ര കാലമായി അവിടെ..? '
'4, 5 വർഷമായി '
'നീ പുറത്തേക്കൊന്നും നോക്കുന്നില്ലേ..?
💬 Comments
View all comments