Chapter Title : ഊർമിള എന്റെ ടീച്ചറമ്മ [ആദി 007]
കോറി ഇട്ടു
റയിൽവേ സ്റ്റേഷനിൽ നിന്നും നേരെ പോയത് ടൗണിലെ ഒരു ലോഡ്ജിലേക്കായിരുന്നു.സൗകര്യങ്ങൾ ആവിശ്യത്തിനുണ്ട്.തത്കാലം 4,5 നാൾ താമസിക്കാൻ ഈയൊരു സിംഗിൾ റൂം തന്നെ ധാരാളം.
റൂമിൽ എത്തിയപാടെ ഒരു കുളിയും പാസ്സാക്കി താഴെയുള്ള ഹോട്ടലിലേക്ക് വെച്ച് പിടിച്ചു.നല്ല വിശപ്പുണ്ട്.ഉച്ചക്കലത്തെ ആഹാരം അത്ര ശെരിയായിട്ടില്ല.നാല് പൊറോട്ടയും ഒരു ബീഫ് കറിയും ഒപ്പം കടുപ്പത്തിൽ ഒരു ചായയും അങ്ങ് കാച്ചി.ഭക്ഷണം കഴിച്ച ശേഷം അതെ അളവിൽ തന്നെ പാഴ്സലും വാങ്ങി.വഴിവക്കിലെ പീടികയിൽ നിന്നും ഒരു വിൽസ് കത്തിച്ചു വലിച്ചു.കുറച്ചു നേരം അവിടൊക്കെ ചുറ്റി പറ്റി നിന്ന ശേഷം നേരെ റൂമിലേക്ക് നടന്നു.
ചെന്നപാടെ കട്ടിലിലേക്ക് വീണുപോയി.
"വന്ന ജോലി പെട്ടന്ന് തീർത്തു ബാംഗ്ലൂരിലേക്ക് മടങ്ങണം."
സ്വയം പിറുപിറുത്തു
അതിവേഗം നിദ്ര അയാളെ കീഴടക്കി.
അൻവർ 27 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരൻ.ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.ചെറുപ്പത്തിലേ ഉമ്മ മരിച്ചു.നാല് വർഷങ്ങൾക്ക് മുൻപ് തന്റെ വാപ്പയും മണ്ണോടു ചേർന്നു.ക്യാൻസർ ആയിരുന്നു അതും ബോൺ ക്യാൻസർ ആകെ ഉണ്ടായിരുന്ന ബന്ധവും അവിടെ അവസാനിച്ചു.
പ്രണയ വിവാഹം ആയിരുന്നതിനാൽ ഇരുവരുടെയും ബന്ധുക്കൾ പിന്നീട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല.ജീവിതത്തിൽ സന്തോഷങ്ങളെക്കാളും സങ്കടങ്ങളെയാണ് അൻവറിനു നേരിടേണ്ടി വന്നിട്ടുള്ളത്.പലപ്പോഴും സ്വയം പഴിചാരിയിട്ടുണ്ട് ഭാഗ്യം കേട്ട ജന്മം എന്ന്.
ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന പ്രണയംപോലും അങ്ങേയറ്റം കുത്തി വേദനിപ്പിച്ചിട്ടെ ഉള്ളു.അതോടെ സ്ത്രീ എന്ന വർഗത്തിനോട് പോലും തീർത്താൽ തീരത്തെ വെറുപ്പ് തോന്നിതുടങ്ങി.
കാമം തീർക്കാനുള്ള ഉപകരണം മാത്രമാണ് പെണ്ണ്.അതിൽ സുഖിക്കുന്നവനാണ് ശെരിക്കും ഒരു ആണ് .ഇതൊക്കെയാണ് അൻവറിന്റെ ഐഡിയോളജി.അൻവറിനെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല അനുഭവങ്ങൾ ആരെയും ഇങ്ങനെ കൊണ്ടെത്തിക്കും.
💬 Comments
View all comments