0%

Chapter Title : ഊർമിള എന്റെ ടീച്ചറമ്മ [ആദി 007]

Author : ആദി 007 Read All Parts 1.1K
ഉറക്കത്തിന്റെ ക്ഷീണത്താലാവും കണ്ണ് തുറന്നപ്പോൾ മണി നാലായി.വെളുപ്പിനെ നാല് മണി ജീവിതത്തിൽ കുറെ നാളുകളായി ഈ ഒരു സമയം താൻ കണ്ടിട്ടേ ഇല്ല. ജോലിയിൽ ഷിഫ്റ്റ്‌ ഇല്ലാത്തതുകൊണ്ട് ഭാഗ്യമായി എന്ന് തോന്നിയിട്ടുണ്ട്.ഉറക്കം തീരെ വരുന്നില്ല അയാൾ ബാൽക്കണിയിലേക്ക് നടന്നു.ഒരു സിഗെർട്ടു കത്തിച്ചു പുകച്ചു.ശേഷം ഫോണിൽ എന്തൊക്കയോ കുത്തിയും തോണ്ടിയും സമയം കളഞ്ഞു.ഇടക്ക് ബാത്‌റൂമിൽ പോയി.വയർ ഒഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം.അൽപ നേരം കിടന്നു. പിന്നെപ്പോഴോ മയങ്ങി. റൂം ബോയ് വന്നു ഡോറിൽ മുട്ടിയപ്പോഴാണ് അൻവർ ഉണർന്നത് സമയം 10 കഴിഞ്ഞു
"ഹയ്യോ ..മണി 10 ആയോ" മൊബൈലിൽ നോക്കിയ ശേഷം ചാടി എഴുന്നേറ്റു ഡോർ തുറന്നു . "ഗുഡ് മോർണിങ് സർ" റൂം ബോയ് അൻവറിനെ സ്വാഗതം ചെയ്തു.കൈയിൽ ഉണ്ടായിരുന്നു ഒരു കപ്പ്‌ ചായയും നൽകി "ആഹാ ഇവിടെ ഈ സെറ്റ് അപ്പ്‌ ഒക്കെ ഉണ്ടോ..?" ചായ വാങ്ങിയ ശേഷം റൂം ബോയിയെ അടിമുടി ഒന്ന് നോക്കി ആള് മലയാളി തന്നെ റൂം ബോയ് എന്നൊന്നും പറയാൻ പറ്റില്ല പ്രായം 35 ന് അടുത്ത് കാണും.പൊക്കം കുറഞ്ഞ ഒരു കുള്ളൻ . "പിന്നെ ഇവിടെ എല്ലാ സെറ്റപ്പും ഉണ്ടല്ലോ" കള്ള ചിരിയോടെ റൂം ബോയ് മറുപടി നൽകി "മറ്റവനും ഉണ്ടോ ..?" "മറ്റവനോ എന്ത് മറ്റവൻ.സാർ എന്തുവ ഉദ്ദേശിക്കുന്നെ..?" റൂം ബോയ് ആകെ ഒന്ന് ആശയകുഴപ്പത്തിലായി "എടൊ മറ്റവൻ..മം അത് തന്നെ മദിരാശി" റൂം ബോയ് ടെ തോളിൽ കൈയിട്ടു അൻവർ പറഞ്ഞു "സാറ് പോലീസ് വെല്ലോം ആണോ...?" റൂം ബോയ് ആകെ ഒന്ന് പരുങ്ങി "എടൊ എന്നെ

💬 Comments

View all comments