0%

Chapter Title : ഊട്ടി ഡ്രൈവ് 2 [ബാലൻ]

Author : Kambikathakal Read All Parts 737

മുറിയുടെ പുറത്തെ കസേരയിൽ വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മോളും പിള്ളേരും കൂടി വന്നു ഞാൻ മോളോട് അവരെ ഇങ്ങോട്ട് കൂട്ടി വരാൻ പറഞ്ഞു അവർ രണ്ടുപേരും എന്റെ അടുത്തിരുന്നു ഇന്ന് രാവിലെ എടുത്ത  ഫോട്ടോസ് കാണിക്കാൻ പറഞ്ഞു അതുകേട്ടു മോളു ചെന്ന് ക്യാമറ എടുത്തു എന്റെ കൈയിൽ വച്ചു തന്നു എന്നിട്ട് അകത്തോട്ടു കയറി പോയി ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല അപ്പോൾ ആണ് പിള്ളേരുടെ അച്ഛനും അമ്മയും റെഡി ആയി വന്നത് ഞാൻ പറഞ്ഞു അവർ ഇവിടെ നിന്നോളും നിങ്ങൾ പോയി കഴിച്ചിട്ടു വാ എന്ന് അവർക്ക് അത് സന്തോഷം ആയി ഞാൻ ക്യാമെറയിൽ കൂടി ഫോട്ടോസ് ഓരോന്നും കാണിച്ചു കൊടുത്തു കുറച്ച് കഴിഞ്ഞപ്പോൾ മോളും അടുത്തു വന്നിരുന്നു. ഇവിടെ റിസോർട്ടിൽ കുറേ പരിപാടികൾ ഉണ്ട് പിള്ളേർക്കും നമുക്കും എല്ലാം ചെയ്യാൻ പറ്റുന്ന അതുകൊണ്ട് ഫോട്ടോസ് കണ്ട് കഴിഞ്ഞപ്പോൾ പിള്ളേരെ കൂട്ടി ആക്ടിവിറ്റി നടക്കുന്ന സ്ഥലത്തു പോയി ഞാൻ അവരുടെ പേരെന്റ്സിനെ ഫോണിൽ വിളിച്ചു ചോദിച്ചിരുന്നു കൂട്ടി പോകുമ്പോൾ, ലഞ്ച് ടൈം വരെ കുറച്ച് പരിപാടികളും അത് കഴിഞ്ഞു വൈകുന്നേരം ബാക്കിയുള്ള ഉണ്ട് കുട്ടികൾ എന്റെ കൂടെ ആയതുകൊണ്ട് അവർക്കു കുറച്ച് ഫ്രീ ആയി റൂമിൽ ഇരിക്കാൻ പറ്റി എന്നെ ഇടയ്‌ക്കു വിളിച്ചു ചോദിച്ചു കൊണ്ടിരിക്കും എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഉണ്ടോ എന്ന് ഞാൻ പറഞ്ഞു നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട ഉച്ച വരെ നിങ്ങൾ ഫുൾ ഫ്രീ ആണ് ഇവരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്ന്. മോളും കൂടെ ഉള്ളതുകൊണ്ട് പിള്ളേരും ഹാപ്പി ആണ്, ഉച്ചക്ക്

💬 Comments

View all comments