Chapter Title : ഊട്ടി ഡ്രൈവ് 2 [ബാലൻ]
നമ്മൾ എല്ലാവരും കൂടി ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിച്ചു. റൂമിൽ എത്തിയപ്പോൾ എനിക്കു നല്ല ഉറക്കം വന്നു ബാഗിൽ നിന്ന് കുപ്പി എടുത്തു രണ്ടെണ്ണം അടിച്ചിട്ട് സോഫയിൽ ഉറങ്ങാൻ കിടന്നു രാവിലെ വീണത് കാരണം നല്ല പോലെ ദേഹം എല്ലാം വേദനിക്കുന്നു അതുകൊണ്ട് പെട്ടന്നു ഉറങ്ങി പോയി. വൈകുന്നേരം മോളുടെ ചിരിയും ബഹളവും കേട്ടാണ് ഞാൻ ഉണർന്നത് നോക്കുമ്പോൾ മറ്റേ പിള്ളേർ വന്നിരിക്കുന്നു തൊട്ടപ്പുറത്തു അവരുട പേരെന്റ്സും ഇരിക്കുന്നു ഞാൻ കണ്ണ് തുറന്നതു കണ്ടപ്പോൾ അവർ എന്നോട് പറഞ്ഞു ഞങ്ങൾ ഇപ്പോൾ വന്നതേ ഉള്ളു അങ്കിൾ ഉറങ്ങുന്നതിനാൽ വിളിച്ചില്ല, എന്ത്പറ്റി സോഫയിൽ കിടക്കുന്നു എന്ന് ചോദിച്ചു അപ്പോൾ ഞാനും മോളും ഒന്ന് മുഖത്തോടു മുഖം നോക്കി എന്നിട്ട് ഞാൻ പറഞ്ഞു കാലിൽ മരുന്ന് വച്ചിട്ടുണ്ട് അതുകൊണ്ടാ, അങ്ങനെ തത്ക്കാലം രക്ഷപെട്ടു. ഞങ്ങൾ പൂളിൽ പോകുന്നു അങ്കിൾ വരുന്നോ എന്ന് ചോദിച്ചു ഞാൻ ഇല്ലേ കാല് വയ്യ എന്ന് പറഞ്ഞു പകരം മോളെ കൂട്ടിക്കോ എന്ന് പറഞ്ഞു ഞാൻ അവിടെ ബെഞ്ചിൽ വന്നിരിക്കാം പൂളിൽ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു. ഞാൻ ഒന്ന് പോയി ഫ്രഷ് ആയി അവരുടെ കൂടെ പൂളിൽ പോയി, അവിടെ ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട് കുട്ടികളുടെ പൂളിൽ മാത്രമേ തിരക്കുള്ളു. പൂളിൽ ഇറങ്ങിയാൽ സമയം പോകുന്നത് അറിയില്ല വെള്ളത്തിൽ കളിക്കാൻ എല്ലാർക്കും ഇഷ്ടാണ്, മോൾ പിളേരുടെ കൂടെ നല്ലപോലെ എൻജോയ് ചെയുന്നു പേരെന്റ്സ് രണ്ടുപേരും അപ്പുറത്തെ പൂളിൽ പോയി പെട്ടന്നു തിരിച്ചുവന്നു എന്റെ അടുത്തിരുന്നു വർത്താനം തുടങ്ങി അവർ പിള്ളേരെ നല്ലപോലെ നോക്കുന്നുണ്ട് അധികം
💬 Comments
View all comments