Chapter Title : ഓഫീസ് അവിഹിതങ്ങൾ 1 [നിഷ]
എടുത്ത പിക്സ് എല്ലാം എനിക്ക് അയച്ചു. കൂടെ ഒരു മെസ്സേജും:
വിദ്യ: അർജുൻ, തിസ് ഇസ് ജസ്റ്റ് എ ബിഗിന്നിങ്. ഫ്രം നൗ ഔൻ ഐ അം യുവേഴ്‌സ്.
ഞാൻ മെസ്സേജ്ന് ഒരു ചിരിക്കുന്ന ഇമോജി അയച്ചു കൊടുത്തു. ഞാൻ ഡ്രസ് ചെയ്ത് പുറത്ത് ഇറങ്ങിയപ്പോഴേക്കും ഗൗരിയും അമ്മയും വന്നു. ഞങ്ങള് ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിച്ചു. എന്നിട്ട് പതിയെ മീനയുടെ വീട്ടിലേക്ക് പോയി.കല്യാണം കഴിഞ്ഞ് അന്ന് വൈകിട്ട് തന്നെ ഗൗരിയും വിദ്യയും തിരിച്ച് പോയി.
ഒരു വെള്ളിയാഴ്ച ഞാൻ ഓഫീസിൽ ജോലി ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു. ഞാൻ രാവിലെ നേരത്തെ തന്നെ ഓഫീസിൽ എത്താറുണ്ട്. സമയം ഒരു 9.45 ആയപ്പോ ഗൗരിയും വിദ്യയും ബിൻസിയും ഓഫീസിൽ എത്തി.
ഗൗരി: ഡാ, നീ എന്നെ രാത്രി റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയി ആക്കില്ലേ. അതോ ഞാൻ നോയലിനോട് ചോദിക്കണോ?
ഞാൻ: 8.30 ക്ക് അല്ലേ? ഞാൻ കൊണ്ട് പോയി ആക്കാം.
ഗൗരി: ഓകെ.
ഞാൻ: ബിൻസി, നീ എപ്പോഴാ പോവുന്നെ?
ബിൻസി: ഞാൻ വൈകിട്ട് കുറച്ച് നേരത്തെ ഇറങ്ങണം എന്ന് വിചാരിക്കുന്നു.
ഞാൻ: എത് ട്രെയിന് പോവാനാ?
ബിൻസി: ഗുരുവായൂർ ഇൻ്റർസിറ്റി കിട്ടിയാ അതിനു പോവാമായിരുന്ന്.
ഞാൻ വിദ്യയുടെ നേരെ നോക്കി. അവൾ ലാപ്ടോപ് ഓൺ ആക്കി വർക്ക് സ്റ്റാർട്ട് ചെയ്തിയിരുന്നു. മീനയുടെ കല്യാണത്തിൻ്റെ അന്നത്തെ കളി കഴിഞ്ഞതിനു ശേഷം പിന്നെ ഇന്നലെ ആണ് ഞാൻ അവളെ കാണുന്നത്. അവൾ പഴയ പോലെ തന്നെ കളിച്ച് ചിരിച്ച് സംസാരിക്കുന്നു. അവളെ ഒന്ന് ഒറ്റക്ക് കിട്ടിയാൽ എന്ന് ഞാൻ
💬 Comments
View all comments