Chapter Title : ഓഫീസ് അവിഹിതങ്ങൾ 1 [നിഷ]
ആഗ്രഹിച്ചു.
ഉച്ച ആയപ്പോ ഞങ്ങൾ പോയി ഫുഡ് കഴിച്ചു തിരിച്ച് വന്നപ്പോ വിദ്യ ഫ്ലാറ്റിലേക്ക് പോയി. ഞാൻ അവൾ എന്താ പോയത് എന്ന് ചോദിച്ചപ്പോ അവൾക്ക് ചെറിയ തലവേദന ഉണ്ട്. ഒന്ന് റെസ്റ് എടുത്തിട്ട് വൈകിട്ട് വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു.
എനിക്ക് ആമസോണിൽ നിന്നും ഒരു ഡെലിവറി വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി നേരെ വിദ്യയുടെ ഫ്ലാറ്റിലേക്ക് പോയി.
താഴെ എത്തിയപ്പോൾ അവളെ ഫോണിൽ വിളിച്ചു.
ഞാൻ: ഞാൻ ഫ്ലാറ്റിൻ്റെ താഴെ ഉണ്ട്.
വിദ്യ: അവിടെ നിൻ്റെ മറ്റവൾ ഇരിക്കുന്നുണ്ടോ? വേഗം മുകളിലേക്ക് കേറി വാ, ഞാൻ ഡോർ തുറന്നിട്ടുണ്ട്.
ഞാൻ വേഗം വണ്ടി പാർക്ക് ചെയ്തിട്ട് ഓടി പോയി ലിഫ്റ്റിൽ കേറി. അവരുടെ ഫ്ലാറ്റിൻ്റെ ഡോർ തുറന്ന് കിടക്കുന്നുണ്ടായിരുന്നു.
ഞാൻ അകത്തേക്ക് കയറി. അപ്പോ അവിടെ ലിവിങ് റൂമിൽ അവരുടെ റൂം മേറ്റ് സൗമ്യയും, അവളുടെ ബോയ്ഫ്രണ്ടും ഇരിക്കുന്നുണ്ടായിരുന്നു. സൗമ്യ എല്ലാ ദിവസവും രാവിലെ ഓഫീസിൽ പോയി ഉച്ച കഴിഞ്ഞു ഫ്ലാറ്റിൽ തന്നെ ആയിരിക്കും എന്ന് ഗൗരി പറഞ്ഞത് അപ്പോ എനിക്ക് ഓർമ്മ വന്നു.
ഞാൻ അവർക്ക് ഒരു “ഹായ്” കൊടുത്തിട്ട് വിദ്യയെ വിളിച്ചു.
വിദ്യ: ഡാ, ഒരു 5 മിനിറ്റ്. ഇപ്പോൾ വരാം. എൻ്റെ ലാപ്ടോപ് അവിടെ ടേബിളിൽ ഉണ്ട്. ഞാൻ ഒരു സാധനം റൺ ചെയ്യാൻ ഇട്ടിട്ടുണ്ട്. അത് വർക്ക് ആവാൻ ചാൻസ് ഇല്ല. നീ ഒന്ന് നോക്ക്.
ഞാൻ: ഓകെ.
ഞാൻ വിദ്യയുടെ ലാപ്ടോപ്പിൽ അവൾ പറഞ്ഞ ഇഷ്യൂ നോക്കി. അപ്പോ സൗമ്യയും അവളുടെ ബോയ്ഫ്രണ്ടും
💬 Comments
View all comments