ഓഫീസ് പ്രണയം 2 [ശംഭു]

📝 Ongoing

👁 76272 views ❤ 83 likes 💬 7 comments

ഓഫീസ് പ്രണയം 2
Office Pranayam Part 2 | Author : Shambhu
Office Pranayam Kambikatha | Part 1 |

പിറ്റേന്ന് വല്ലാത്ത അങ്കലാപ്പോടെയാണ് ഓഫീസിലെത്തിയത് തന്നെ. വിചാരിച്ച പോലെ തന്നെ, കടന്നൽ  കുത്തിയ   അവളുടെ മുഖം കമ്പ്യൂട്ടർ മോണിറ്ററിന്റെ പിന്നിൽ കണ്ടു. അവളോട് ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ചാൽ പോലും, മുഖത്ത് നോക്കാതെ, സ്വതവേയുള്ള ഗൗരവത്തെ കുറച്ചു കൂടി കനപ്പിച്ചു, ചോദ്യത്തിന് മാത്രം മറുപടി പറയും. മുഖത്ത് നോക്കാതെയുള്ള അവളുടെ പ്രതിഷേധം, അതങ്ങനെ തന്നെ തുടർന്നു.

ഇത്തരമൊരു പ്രതികരണം കുറച്ചെങ്കിലും പ്രതീക്ഷിച്ചെങ്കിലും, അവളുടെ തിരസ്കരണം എനിക്കു താങ്ങാനാവുന്നതിലും അധികമായിരുന്നു. അത് മാത്രമല്ല, അവളുടെ അടുത്തിരിക്കുന്ന, ഒരു യു പി കാരൻ ഗോസായി പയ്യനുമായി, അവൾ കുറച്ചു കൂടുതൽ ബന്ധപ്പെടുന്നു എന്നും എനിക്ക് തോന്നിത്തുടങ്ങി. ഏതു സമയത്തും അവർ തമ്മിൽ സംസാരവും പൊട്ടിച്ചിരിയും, ക്യാന്റീനിൽ ഒരുമിച്ചു പോക്കലും എല്ലാം എന്നെ പുകച്ചു. ഇനി അവര് തമ്മിൽ പ്രേമമായോ എന്ന് പോലും സംശയിച്ചു പോകും.

പ്രണയത്തിനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം, പ്രണേതാവ് വേറൊരു പങ്കാളിയെ നമ്മുടെ കണ്മുന്നിൽ വച്ച് തിരഞ്ഞെടുക്കുക എന്നുള്ളതാണ്. മനുഷ്യനെ ഭ്രാന്തനാക്കുന്ന സ്വാഭാവികമായ ഒരാവസ്ഥയാണത്.

എന്റെ ഉറക്കവും, ആഹാരക്രമവുമൊക്കെ ആകെ അലങ്കോലമായി. ഊണിലും ഉറക്കത്തിലും അവളുടെ പ്രണയ നഷ്ടം എന്നെ അലട്ടി കൊണ്ടിരുന്നു. അത് ആദ്യം നിരാശയാ

📚 Chapters

1 published

Related Stories

💬 Comments

View all comments