← Back to ഓഫീസ് പ്രണയം 2 [ശംഭു]

Comments

ഓഫീസ് പ്രണയം 2 [ശംഭു] · approved reader discussion

Dark knight മൈക്കിളാശാൻ • 22-03-2019 07:00

ഛെ, നശിപ്പിച്ചു. ഈ കോളിംഗ് ബെല്ല് കണ്ടുപിടിച്ചവന്റെ തലമണ്ടക്ക് അടിക്കണം.

സിമോണ • 20-03-2019 15:55

ഹായ് ശംഭു...

കഥ ഇപ്പോഴാ വായിച്ചത്.. ആദ്യ മൂന്നു പേജുകളിൽ എഴുതിയിരിക്കുന്നത് കഥയാണോ അതോ താങ്കളുടെ അനുഭവങ്ങളോ???

അത്രയ്ക്ക് ജീവനുണ്ടായിരുന്നു ആ എഴുത്തിന്... ഏതോ യഥാർത്ഥ സംഭവം  അപ്പാടെ പകർത്തി എഴുതുന്ന പോലൊരു ഫീൽ...

പിന്നെ ഒരല്പം ബലം പ്രയാഗിച്ചുകൊണ്ടുള്ള തുടക്കം...
ഫോർസിങ് നോട് (അഭിപ്രായങ്ങളിലായാലും മാനസികമായാലും ഫിസിക്കൽ ആയാലും, മറ്റൊരാളിൽ എന്തും അടിച്ചേൽപ്പിക്കുന്ന പ്രവണതയോടുള്ള എതിർ മനോഭാവം അവസാന രണ്ടുപേജുകളിൽ ഒരല്പം അസ്കിത ഉണ്ടാക്കി എന്നത് തുറന്നു പറയട്ടെ.. പക്ഷെ അപ്രകാരം മെന്റാലിറ്റിയുള്ള വ്യക്തികളിൽ ആ വികാരത്തെ ഉണർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് ഒരു നല്ല എഴുത്തുകാരന്റെ കഴിവ്..

ഇപ്പോൾ... സിനിമയിൽ വില്ലൻ നന്നായി അഭിനയിച്ചു എന്ന് പറയണമെങ്കിൽ കാഴ്ചക്കാരന് അവനോട് വെറുപ്പ് തോന്നിയിരിക്കണം എന്ന് പറയുന്നപോലൊരു വൈപരീത്യം..

പക്ഷെ ആ ഫോർസിങ് നീണ്ടുപോവില്ലെന്ന് കരുതുന്നു..
എന്തായാലും വരും പാർട്ടുകളിൽ നോക്കാം..

വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു...
നന്ദി ശംഭു..

സസ്നേഹം
സിമോണ.

ശംഭു • 20-03-2019 19:58

സത്യത്തിൽ ഈ കഥ തുടരാനുള്ള പ്രചോദനം താങ്കളെപ്പോലുള്ളവരുടെ അഭിപ്രായപ്രകടനം ഒന്ന് മാത്രമാണ്.  ഇത്ര ക്രിയാത്മകമായി, ആഴത്തിൽ അഭിപ്രായം പറയാൻ താങ്കൾ കാണിക്കുന്ന പ്രയത്നത്തെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല.
പൂർണമായും സ്വന്തം അനുഭവം അല്ലെങ്കിലും, ഇത്തരം അനുഭവങ്ങളുടെ അരികു ചേർന്നെങ്കിലും പോകാത്ത ആൾക്കാരുടെ എണ്ണം കുറവായിരിക്കും, അവസാനത്തെ രണ്ടു പേജ് ഒഴിച്ച് നിറുത്തിയ അനുഭവമാണുദ്ദേശിച്ചതു.
ബലപ്രയോഗം, അല്പമാണെങ്കിൽ കൂടി, കല്ല് കടിയായി തോന്നി എന്ന അഭിപ്ര്രയത്തിനോട് യോജിക്കുന്നു. പക്ഷേ അതിനൊരു വിശദീകരണം, അടുത്ത ഭാഗത്തിലുൾപ്പെടുത്താൻ ശ്രമിക്കാം. വായിച്ചഭിപ്രായം പറയണം.

നന്ദൂട്ടൻ • 16-03-2019 17:53

ശംഭു ഭായ്...?
കൊള്ളാലോ പ്രണയം..☺️
നന്നായിട്ട്ണ്ട്..✍️???
കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി...?

Joseph • 15-03-2019 23:32

സൂപ്പർ ഈ പാർട്ടും ബ്രോ

Akhil Akrooz • 15-03-2019 22:56

Polichu..

ദേവൻ ശ്രീ • 15-03-2019 22:21

adipoli