0%

Chapter Title : ഓഫീസില്‍ [Master]

Author : Master Read All Parts 2.6K
ചേര്‍ത്തുപിടിച്ച ഒരു ഫയലും, തോളില്‍ ക്രീം നിറമുള്ള ഒരു ബാഗും തൂക്കി, ഇളംനീല നിറമുള്ള ചുരിദാറും ധരിച്ച് നവവധുവിനെപ്പോലെ അവള്‍ നിന്നു. എന്റെ കണ്ണുകള്‍ അടിമുടി അവളെ ഉഴിഞ്ഞു. അഞ്ചരയടിക്ക് മേല്‍ ഉയരം. അഴിച്ചിട്ടിരിക്കുന്ന മുടിക്ക് ചന്തികള്‍ വരെ ഇറക്കം. നല്ല വിരിഞ്ഞ ശരീരം. നീണ്ട വട്ടമുഖം. പാതിയടഞ്ഞതെന്ന് തോന്നിക്കുന്ന കണ്ണുകള്‍ക്ക് മീതെ വരച്ചുവച്ചപോലെ തോന്നിക്കുന്ന പുരികങ്ങള്‍. ഉയര്‍ന്ന നാസിക. നേരിയ മേല്‍ച്ചുണ്ട്. അല്‍പ്പം തള്ളി നില്‍ക്കുന്ന വിടര്‍ന്ന കീഴ്ചുണ്ട്. ഉയര്‍ന്ന താടിയെല്ല്. ലേശം നീണ്ട കഴുത്തില്‍ തിളങ്ങുന്ന സ്വര്‍ണ്ണമാല. ദുപ്പട്ട കൊണ്ട് മറച്ചിട്ടും, ഫയല്‍ അധികകവചം തീര്‍ത്തിട്ടും, മറയ്ക്കാന്‍ സാധിക്കാത്ത എടുപ്പോടെ നില്‍ക്കുന്ന മുലകള്‍. അധികം താഴേയ്ക്ക് ഞാന്‍ കണ്ണുകളെ വിട്ടില്ല. രക്തം വല്ലാതെ ചൂടായിരിക്കുന്നു. അവള്‍ വന്നുകയറിയ നിമിഷം മുതല്‍ മുറിയില്‍ ഉന്മാദം പകരുന്ന ഒരുതരം പരിമളം നിറഞ്ഞിരിക്കുകയാണ്. പുറത്ത് സോഫയില്‍ ചടഞ്ഞിരിക്കുന്ന, ഒരു മന്ദബുദ്ധിയുടെ ഭാവമുള്ള ആനക്കാരനെ നോക്കിയിട്ട് ഞാന്‍ അവളോട്‌ ഇരിക്കാന്‍ ആംഗ്യം കാട്ടി. അവള്‍ ഇരുന്നു. “സിവി..” ഞാന്‍ പറഞ്ഞു. അവള്‍ തിടുക്കത്തോടെ ഫയല്‍ തുറന്ന് സിവി എന്റെ നേരെ നീട്ടി. ആ തുടുത്ത വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുപത്തിയഞ്ച് വയസ്സ്; ഞാന്‍ അവളുടെ ജനനദിവസം നോക്കി മനസ്സില്‍ കണക്കുകൂട്ടി. നാട്ടിലെ സ്ഥലവും ഭര്‍ത്താവിന്റെ പേരും എല്ലാം ഞാനറിഞ്ഞു. മറ്റൊന്നും, അവളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും ഞാന്‍ നോക്കിയില്ല. അതൊക്കെ ഓണ്‍ലൈനില്‍ ലഭിച്ച സമയത്ത് ഓടിച്ചു നോക്കിയിരുന്നു. “ഭര്‍ത്താവ് എന്ത് ചെയ്യുന്നു?” അതായിരുന്നു എന്റെ ആദ്യ ചോദ്യം. “ഒരു കമ്പനീല്‍ ടെക്നീഷ്യന്‍ ആണ് സര്‍” “ഗുഡ്, സവിതയ്ക്ക് പ്രീവിയസ് എക്സ്പീരിയന്‍സ്

💬 Comments

View all comments