Chapter Title : ഓഫീസിലെ അനുപമക്കുട്ടി 2 [Ryan]
ആദ്യമേ പറഞ്ഞതാ അവൻ ഉഡായിപ്പാണെന്ന്. "
ഞാൻ നിയയെ നോക്കി. അവൾ തല കുനിച്ച് ഇരിക്കുകയാണ്.
അനു :" കഴിഞ്ഞ ആഴ്ച ഇവൾക്ക് ഒരു ഇന്റർവ്യൂ എടുക്കാൻ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ ആള് തിരക്കിലാണ്. സോ വേറൊരു ദിവസം ഫിക്സ് ചെയ്ത് ഇവള് നേരെ തിരിച്ച് ഓഫീസിൽ ചെന്ന് ഷിനോയിയുടെ റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഇവൻ ചെയറിൽ ഇരിപ്പുണ്ട്. ആകപ്പാടെ ഒരു പരുങ്ങൽ. ഇവളത് കാര്യമാക്കിയില്ല. ഇവൾ കാര്യമൊക്കെ പറഞ്ഞു തിരിച്ചിറങ്ങാൻ പോയപ്പോൾ ഇവളുടെ ഫോൺ കയ്യീന്ന് താഴെ പോയി. ഇവളത് എടുക്കാൻ കുനിഞ്ഞപ്പോൾ ദേ മേശയുടെ അടിയിൽ ഒരാള്... "
ഞാൻ ആകാംഷയോടെ അനുപമയെ നോക്കി.
ഞാൻ :"ആളോ.. ആര്? "
അനു :"അവിടെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർ ഇല്ലേ. മറ്റേ മലപ്പുറം ടീം വിനീത. ".
ഞാൻ :"ങാ.. മറ്റേ അനു ഇമ്മനുവലിനെ പോലെ ഇരിക്കുന്നെന്ന് ഞാൻ അന്ന് പറഞ്ഞ."
അനു :"അവൾ തന്നെ.. "
ഞാൻ :"അവൾ മേശയുടെ അടിയിൽ എന്തായിരുന്നു പരിപാടി. "
അനു :"വേറെ എന്ത് പരിപാടി. വായിലെടുപ്പ് അത്ര തന്നെ. "
ഞാൻ പൊട്ടിച്ചിരിച്ചു പോയി. അനുപമയും പൊട്ടിച്ചിരിച്ചു.
ഞാൻ :"അവൾക്ക് കല്യാണം കഴിഞ്ഞ് 2 പിള്ളേരുളതല്ലേ "
അനു :"എടീ. എന്തെങ്കിലുമൊന്ന് പറയെടീ... "
നിയ മെല്ലെ മുഖമുയർത്തി.
നിയ :"എന്റെ പൊന്ന് റോയി ചേട്ടാ. അവൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല. ഞാൻ ആണെങ്കിൽ ഞങ്ങളുടെ കാര്യം വീട്ടിൽ പറയാൻ ഇരിക്കുവായിരുന്നു. കൃത്യ സമയത്ത് തന്നെ ഇത് കണ്ടുപിടിച്ചു. ഇല്ലെങ്കിൽ പെട്ട് പോയേനെ. "
💬 Comments
View all comments