Chapter Title : ഓഫീസിലെ അനുപമക്കുട്ടി 2 [Ryan]
അനുപമ വൈൻ പൊട്ടിച്ച് ഗ്ലാസുകളിൽ പകർന്നു ഞങ്ങൾക്ക് തന്നു.
അനു :"ഞാൻ പണ്ടേ ഇവളോട് പറയും. ഈ ആത്മാർത്ഥ പ്രേമം കൊണ്ട് നടക്കരുതെന്ന്. കല്യാണത്തിന് മുൻപേ നമ്മൾ എല്ലാം അറിഞ്ഞിരിക്കണം. ഇപ്പോഴത്തെ കാലത്ത് ആരാ ഇതൊക്കെ കാത്ത് സൂക്ഷിച്ച് നടക്കുന്നത്. അപ്പോൾ ഇവൾ വലിയ കന്യാവ്രതക്കാരി കളിച്ച് നടക്കുകയായിരുന്നു.. "
പിന്നീട് ഞങ്ങൾ കുറേ കാര്യങ്ങൾ സംസാരിച്ചു. കൂടുതലും നിയയെ കളിയാകാനാണ് അനുപമ ഉപയോഗിച്ചത്. അങ്ങനെ സംസാരിച്ച് ഒരു 6 ബോട്ടിൽ വൈൻ തീർന്നു. ഈ ബ്രോ കോഡ് വൈനിന്റെ പ്രത്യേകത, കാര്യം ഇത് ഒരു കുപ്പിയിൽ 375 മില്ലി മാത്രമേ ഉണ്ടാകൂവെങ്കിലും രണ്ട് ബോട്ടിൽ അടിച്ചാൽ തലയിലെ കിളി പറക്കും. സ്ഥിരമായി കഴിക്കാത്തവർ ആണെങ്കിൽ പറയുകയും വേണ്ട. നിയ ഇപ്പോൾ ഭയങ്കര സങ്കട മൂഡിലാണ്.
നിയ :"എന്നാലും ഞാൻ ആ മൈ. മൈ ആ തെണ്ടിയെ വിശ്വസിച്ചു പോയി. അവൻ എന്നോട് ഇത് ചെയ്തത്. "
അനുപമ എന്നെ നോക്കി. ശേഷം നിയയോട് പറഞ്ഞു.
അനു :"എടീ പൊട്ടീ.. ഇതല്ലേ ഞാൻ പണ്ട് തൊട്ടേ നിന്നോട് പറയുന്നത്. ആർക്ക് വേണ്ടിയും ഒന്നും കാത്ത് സൂക്ഷിച്ച് വെക്കാൻ നിൽക്കരുത്. ആദ്യമേ നമ്മൾ എല്ലാം അനുഭവിച്ചു അറിഞ്ഞിരിക്കണം. ദേ ഈ റോയിച്ചായൻ പണ്ട് ഇതേ പോലൊരു പൊട്ടൻ ആയിരുന്നു. ഞാൻ അത് ഇത് വരെ പക്ഷേ ഇച്ചായനോട് പറഞ്ഞിട്ടില്ല. "
ഞാനും നിയയും ഒന്നും മനസ്സിലാകാതെ അനുപമയെ നോക്കി.
അനു :"റോയിച്ചായന്റെ എക്സ് വൈഫ് ഇൻഫോപാർക്കിൽ ഏൺസ്റ്റ് ആൻഡ് യങ്ങിലല്ലേ വർക്ക് ചെയ്തിരുന്നത്. എന്റെ ഒരു കസിൻ അവിടെ
💬 Comments
View all comments