Chapter Title : ഓഫീസിലെ അനുപമക്കുട്ടി 2 [Ryan]
ഉണ്ടായിരുന്നു. "
ഞാൻ ആകാംഷപൂർവ്വം കാത് കൂർപ്പിച്ചു.
അനു :"അവിടുത്തെ ഒരു മാനേജരുമായിട്ട് പുള്ളിക്കാരി നല്ല കളി ആയിരുന്നു. പാർക്കിങ് ലോട്ടിൽ കാറിലിരുന്ന് പരിപാടി നടത്തുന്നത് എന്റെ കസിൻ നേരിട്ട് കണ്ടിട്ടുണ്ട്. "
ഞാൻ ഞെട്ടി.
ഞാൻ :"നീ ഇതെന്താ എന്നോട് ഇത് വരെ പറയാതിരുന്നത്.? "
അനു :"പറഞ്ഞിട്ടെന്തിനാ. ആ കാര്യം പറഞ്ഞു നിങ്ങള് തമ്മിൽ ഉടക്കാനോ. ഈ കാര്യം ഞാൻ അറിഞ്ഞ അന്നേ ദിവസം ആണ് കൃത്യം രണ്ട് വർഷം മുൻപ് ഇതേ ദിവസം നമ്മൾ ടെറസിന്റെ മുകളിൽ വെച്ച് ഒന്നാകുന്നത്. "
ഇപ്പോൾ എനിക്ക് ആനിവേഴ്സറി എന്തിന്റെ ആണെന്നും, അന്ന് അനുപമ എന്റെ കൂടെ മുകളിലേക്ക് വന്നത് എന്തിനാണെന്നും ഒക്കെ ഒക്കെ മനസ്സിലായി തുടങ്ങി.
അനു :"എനിക്ക് ഇച്ചായനെ ഇഷ്ടമായിരുന്നു. പക്ഷേ വേറൊരാളുടെ കയ്യിൽ നിന്നും പിടിച്ച് പറിക്കുന്നത് എനിക്ക് താല്പര്യവുമില്ലായിരുന്നു. പക്ഷെ അയാൾ ഇച്ചായനെ മണ്ടനാക്കി കൊണ്ടിരിക്കുകയാണെന്ന് മനസിലായപ്പോൾ എനിക്ക് തിരിച്ച് അവളെയും മണ്ടിയാക്കണമെന്ന് തോന്നി. "
ഞാനും നിയയും ഒന്നും മിണ്ടാതെ അനുപമയെ തന്നെ നോക്കി കൊണ്ടിരുന്നു. അവൾ ഓരോ ഗ്ലാസ് വൈനും കൂടെ പകർന്നു ഞങ്ങൾക്ക് നൽകി. അവൾ വൈൻ ഗ്ലാസ് കയ്യിലെടുത്തു എഴുന്നേറ്റു.
അനു :" പക്ഷേ കാര്യങ്ങൾ ഇത്ര വരെ എത്തുമെന്നോ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നോ എന്നൊന്നും ഞാൻ ഓർത്തിരുന്നില്ല. പക്ഷേ ഇത്രയൊക്കെ ആയിട്ടും ഇച്ചായൻ ഹാപ്പിയല്ലേ.? "
ഞാൻ അവളെ ഗ്ലാസ് ഉയർത്തി കാണിച്ചു.
ഞാൻ :"ഹാപ്പിയാണോന്നോ. ട്രിപ്പിൾ ഹാപ്പി. "
അനു :"അതാണ്. "
അവൾ വശ്യമായി പുഞ്ചിരിച്ച് കൊണ്ട് എന്റെ മടിയിൽ
💬 Comments
View all comments