Chapter Title : ഓഫീസിലെ അനുപമക്കുട്ടി [Ryan]
പെണ്ണുങ്ങൾക്ക് വലിക്കാൻ പാടില്ലേ എന്ന് അവൾ തിരിച്ചു ചോദിച്ചു. ഞാൻ അവൾക്ക് ഒരു സിഗരറ്റ് നൽകിയ ശേഷം അത് കത്തിച്ച് കൊടുത്തു. ഞാൻ ഒരു പുകയെടുത്ത ശേഷം അനുപമ ഒരു നാടൻ കൊച്ചാണെന്നാ ഞാൻ ഓർത്തത് എന്ന് പറഞ്ഞു.
അനുപമ : "ഞാൻ നാടനൊന്നുമല്ല ചേട്ടാ. എനിക്ക് ചെറിയ തോതിൽ വെള്ളമടിയൊക്കെയുണ്ട്. ചേട്ടനെങ്ങനാ... അടിക്കുമോ "
ഞാൻ : "വീക്കെൻഡീൽ മാത്രം കഴിക്കും. എന്നാലും താൻ ഞാൻ വിചാരിച്ച ആളേയല്ലല്ലോ അനുപമേ." അനുപമ :" അതിന് ചേട്ടൻ വല്ലപ്പോഴുമൊക്കെ ഞങ്ങളെയും ശ്രദ്ധിക്കണം. അല്ലാതെ എപ്പോഴും നിയയെ മാത്രം നോക്കി വെള്ളമിറക്കി കൊണ്ടിരുന്നാൽ പോരാ.. " ഞാൻ ഒന്ന് ഞെട്ടി. ഞാൻ :"ഞാനോ, നിയയെയോ അയ്യേ... ഞാൻ അങ്ങനൊന്നും... " അനുപമ :"എന്റെ പൊന്ന് ചേട്ടാ ഞാൻ എപ്പോഴും കണ്ടിട്ടുണ്ട്. നിയ വരുമ്പോൾ ചേട്ടന്റെ ഇളക്കവും നോട്ടവുമൊക്കെ അവൾ ഇത് പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു. ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ച് കൊണ്ട് നിന്നു. നല്ല ഇളം തണുത്ത കാറ്റ് വീശി. അവളുടെ ശരീരത്തിൽ നിന്നുമുള്ള വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിൽ തുളഞ്ഞു കയറി. അനുപമ :"ചേട്ടൻ നിന്ന് ചമ്മണ്ട. ഞാൻ കണ്ട കാര്യം പറഞ്ഞെന്നെ ഉള്ളൂ.. " അവൾ കാറ്റിൽ പറന്ന മുടി മാടിയൊതുക്കാൻ കൈ നോക്കിയപ്പോൾ അവളുടെ കക്ഷത്തിലെ നനുത്ത രോമങ്ങൾ ഞാൻ മങ്ങിയ വെളിച്ചത്തിൽ കണ്ടു. അനുപമ :" ഇനി എന്റെ കക്ഷം നോക്കി നിന്നോ.. എന്ത് നോട്ടമാ എന്റെ ചേട്ടാ. " ഞാൻ ആകെ ചമ്മി. ഞാൻ :"ഞാൻ അതല്ല.. ഞാൻ വേറെ "
💬 Comments
View all comments