Chapter Title : ഓഫീസിലെ സാറ കുട്ടി [റോക്കി]
കാണിച്ചു , ഫയലുകൾ എല്ലാം നോക്കി
ബോസ് : അവൾക്കു പോകണ്ടേ ? നാളെ തുടങ്ങിയാൽ മതിയരുന്നല്ലോ ?
ഞാൻ : ഞാൻ പറഞ്ഞതാ , അവൾ പറഞ്ഞു ഇന്ന്തന്നെ എല്ലാം
കണ്ടാൽ നാളെ ജോലി തുടങ്ങാമല്ലോന്ന് .
അങ്ങനെ ഞങ്ങൾ പതിയെ ഇറങ്ങി സീറ്റിൽ വന്നു .
ഓ മാണി 5 ആയി ! വീട്ടിൽ പോകണ്ടേ ..? എന്നാൽ നാളെ കാണാം ഞാൻ അവളോടും ബോസ് നോടും പറഞ്ഞു .
എന്നിട്ടു ഞാനും അവളും ഇറങ്ങി പഞ്ച് ചെയ്തു . കാർ പാര്കിടെക്ക് നടക്കുന്നതിനിടയിൽ ഞാൻ അവൾക്കു ബൈ പറഞ്ഞു . ഒരെണ്ണം കത്തിച്ചിട് പോകമെന്നു കരുതി smoke corner ലേക്ക് നടന്നു
സാറ : hey ഇതെവിടെ പോകുന്നു ? വീട്ടിൽപോണില്ല ?
ഞാൻ: ഒരെണ്ണം കത്തിച്ചിട്ടു പോകും എന്ന് വെച്ച് , നീ വിട്ടോ .
സാറ: ആ ഈ കുഞ്ഞന് വലിയും ഉണ്ടോ .. ഞാനും വലിക്കും .
ഞാൻ: എന്നാൽ വാ നമുക് ഒരുമിച്ച് കത്തിക്കാം .
അങ്ങനെ ഞങ്ങൾ ഓരോ സിഗ്ഗ്‌റേറ്റുകൾ കത്തിച്ചു , കുറച്ച personal talks ആകാമെന്ന് കരുതി
ഞാൻ : എവിടെയാ പഠിച്ചത്
സാറ : uk ആണ് , സ്കോളർഷിപ് കിട്ടി .
ഞാൻ: വീട്ടിൽ ആരൊക്കെയാ
സാറ : ഉമ്മി ഞാൻ അനിയത്തി
ഞാൻ : അപ്പോൾ വാപ്പ ?
സാറ :മരിച്ചു , 3 വര്ഷം ആയി
ഞാൻ : ഓ സോറി
സാറ: നോ മെൻഷൻ
ഞാൻ:
💬 Comments
View all comments