Chapter Title : ഓഫീസിലെ സാറ കുട്ടി [റോക്കി]
സാരക്ക് 25 വയസ് ആണല്ലേ ? നമ്മൾ സമ പ്രായക്കാരാണ്
സാറ : ഓ ആണോ , എനിക്കും തോന്നി ഏകദേശം സമപ്രായം ആണെന്ന്
ഞാൻ : കല്യാണം കഴിക്കാൻ പ്ലാൻ ഒന്നുമില്ലേ
സാറ : തീരുമാനിച്ചില്ല
ഞാൻ : അതെന്താ ?
സാറ : ഓ നമുക്കുള്ള ഫ്രീഡം അങ്ങ് പോകും .. എനിക്കീ പ്രൊഫഷൻ വലിയ ഇഷ്ടമാ .. ഈ ജോലിക്കു യാത്രകളും സമയവും ഒന്നും തടസ്സമാകരുതല്ലോ . കുടുംബം ആയാൽ ഒന്നും നടക്കില്ല .
ഞാൻ : അപ്പോ ഇതുവരെ ഒരു affair പോലും ഉണ്ടായിട്ടിലേ ?
സാറ: മുൻപ് ഒരുത്തൻ ഉണ്ടായിരുന്നു , അവൻ ഭയങ്കര കോൺട്രോളിങ് , പതുക്കെ ഒഴിവാക്കി ,ഇപ്പൊ രണ്ടു വർഷമായി . എന്നോട് കൊഞ്ചാനും കുഴയാനും അവനു സുഖിക്കാനുമൊക്കെ ഞാൻ വേണം , എനിക്ക് എദോം വാലോം തിരിയാണേൽ അവനോടു ചോദിക്കണം , അത് നമുക്ക് പറ്റില്ല .
നമുക്ക് ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു മുന്നോട്ട് പോകണം .
ഞാൻ : എല്ലാ അർത്ഥത്തിലും ആസ്വദിക്കണമെങ്കിൽ ഒരു ബോയ് ഫ്രണ്ട് ഒക്കെ വേണ്ടേ , ഞാൻ അർഥം വെച്ച് ചോദിച്ചു
സാറ : ഓ അതിനു ബോയ് ഫ്രണ്ട് തന്നെ വേണമെന്നില്ലലോ ! ഉരുളയ്ക്കുപ്പേരി പോലെ അവളും
ഓഹോ .... ഇപ്പൊ പറഞ്ഞതും നേരത്തെ ചെറുതായി നടന്നതുമൊക്കെ ഒരു സൂചനയാണോ ? വരട്ടെ നോക്കാം
സാറ : ഹാലോ എന്താണ് ഭയങ്കര ചിന്ത ? നമുക് പോകണ്ടേ ?
എനിക്ക് അര മണിക്കൂർ ഡ്രൈവ്
💬 Comments
View all comments