0%

Chapter Title : ഓഫീസിലെ സാറ കുട്ടി [റോക്കി]

Author : Kambikathakal Read All Parts 764

ഞാനും സിവിൽ എഞ്ചിനിയറും , ഗ്രാഫിക് ഡിസൈനറും ഒരു ഫോട്ടോഗ്രാഫറും ആണ് ഉള്ളത് .

ഗൾഫ് മേഖലയിലെ സ്വദേശി വൽക്കരത്തിന്റെ ഭാഗമായി , എന്റെ ടീമിൽ ഉള്ള ഗ്രാഫിക് ഡിസൈനർ പയ്യനെ ഒഴിവാക്കി ഒരു സ്വദേശിയെ കൊണ്ടുവരണമെന്ന തീരുമാനമുണ്ടായി . അവനും എനിക്കും അത് വലിയ ഒരു വിഷമമായി , കൂട്ടത്തിലുള്ള ഒരു മലയാളി , പിന്നെ ആർക്കിടെക്റ്റും ഡിസൈനറും ഇപ്പോഴും ഒരുമിച്ചാണല്ലോ വർക്കിങ് അങ്ങനെ ഞങ്ങൾ വളരെ ക്ലോസ് ആയിരുന്നു . കൂടാതെ അടുത്ത വർഷം അവനും കല്യാണമാണ് . ഞങ്ങളുടെ ഫാമിലികൾ വരുമ്പോൾ അടുത്തടുത്ത ഫ്ലാറ്റ് എടുക്കാം , ഒരുമിച്ചു കറങ്ങാം എന്നൊക്കെ സ്വപ്നം കണ്ടതാണ് .

അങ്ങനെ അവൻ പോയ ദുഃഖത്തിൽ ഇരിക്കുമ്പോൾ പുതിയ ഗ്രാഫിക് ഡിസൈനേഴ്സിനെ ഇന്റർവ്യൂ ചെയ്യൽ ഒക്കെ നടക്കുന്നു .

അങ്ങനെ കുറെ ആൾകാർ വന്നു പോകുന്നു .

അന്നൊരു ബുധനാഴ്ച ആയിരുന്നു . രാവിലെ ഓഫീസിലേക്ക് വന്ന ഞാൻ കാണുന്നത് റിസപ്ഷനിൽ ഒരു പെൺകുട്ടി ഇരിക്കുന്നു . കാണാൻ നല്ല ഭംഗിയുള്ള ഒരു മൊഞ്ചത്തി കുട്ടി . ആൾ ഇവിടുത്തുകാരിയാണെന്നു മനസിലായി . ചെറുതായി ഒരു ചിരി നൽകി , അവൾ ജസ്റ്റ് ഒന്ന് നോക്കി , ഞാൻ നേരെ പോയി പഞ്ച് ചെയ്തു എന്റെ ഡെസ്കിൽ പോയി ഇരുന്നു .

ലാപ്ടോപ്പ് ഓപ്പൺ ചെയ്തു ജോലി ആരംഭിച്ചു . ഇപ്പൊ ഗ്രാഫിക് ഡിസൈണിങ് കൂടി ഞാൻ നോക്കണം , വല്ലാത്ത പാടുതന്നെ , ഒരുന്നു ആലോചിച്ചു അങ്ങനെ ഇരുന്നു .

എന്നാലും ആ കുട്ടി ആരായിരിക്കും

💬 Comments

View all comments