Chapter Title : ഓഫീസിലെ സാറ കുട്ടി [റോക്കി]
? ഇനി എന്റെ ഡിസൈനർ വല്ലോം ആണോ ? അവനെ എന്നാണ് പ്രാർത്ഥന . കൂടെ ജോലി ചെയ്യാൻ ഇങ്ങനെ ഒരു ചരക്കിനെ കിട്ടിയാൽ എന്തായിരിക്കും അവസ്ഥാ ?! ഒരുമിച്ചിരുന്നു ജോലി , സൈറ്റ് വിസിറ്റിംഗ് , ലേറ്റ് നൈറ്റ് വോർക്സ് ചില ദിവസങ്ങളിൽ വർക്ക് ലോഡ് ഉണ്ടെങ്കിൽ , അങ്ങനെ ആയിരുന്നു ഞാനും അവനും . അവന്റെ സ്ഥാനത് ഇവൾ വന്നാൽ ?!
ഹോ ഞാൻ ആലോചിച്ചു കാട് കയറി . ഏകദേശം 10 മിനിറ്റ് ആയപ്പോഴേക്കും എന്റെ മാനേജർ എത്തി . പതിവ് പോലെ ഞങ്ങളുടെ ഡെയിലി ടാസ്കിനെയും മറ്റും കുറിച്ച് ഷോർട് ഡിസ്‌ക്യൂഷനിലെക്കു കടന്നു . പിന്നെ ഇന്ന് ഒരു പുതിയ ക്യാൻഡിഡേറ്റ് വന്നിട്ടുണ്ട് , ഇന്റർവ്യൂ എടുത്തിട്ട് വരാമെന്നു പറഞ്ഞു എണീറ്റൂ . ഒരു പെൺകുട്ടിയാണ് നിനക്ക് കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചു . ആഹാ , എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി . അപ്പോൾ ഞാൻ വിചാരിച്ച പോലെ തന്നെ , അവൾ നമുക്കുള്ളതാണ് . ഒന്ന് ഉറപ്പിക്കാൻ ഞാൻ പതിയെ മീറ്റിംഗ് റൂമിന്റെ അടുക്കലേക്കു ഒന്ന് പാളി . അവൾ തന്നെ ഹ്മ്മ്മ് .....
രാവിലെ തന്നെ ഒന്ന് കത്തിക്കാൻ smoking corner ലേക്ക് പോയി , പുകച്ചുരുളുകൾ ഉയർന്നു പൊങ്ങുന്നത് പോലെ എന്റെ ചിന്തകളും പാറിപ്പറന്നു . അവൾ സെലക്ട് ആയാൽ എന്റെ ഭാഗ്യം . എന്ത് സുന്ദരിയാണവൾ ! ഒരുമിച്ചു വർക്ക് ചെയ്യാൻ ഇതുപോലെ ഒരു മൊഞ്ചത്തി ഉണ്ടെങ്കിൽ ജീവിതം കളർ !! ഒന്നുമില്ലെങ്കിലും ഒരു
💬 Comments
View all comments