Chapter Title : ഓപ്പൺ റിലേഷൻ 🥰 2 [Farzana]
ഒരുമിച്ചു പോവ്വാമെന്ന്..
അങ്ങനെ ദേവിക ചേച്ചി ആ ചേട്ടനെ വിളിച്ചു പറഞ്ഞു ഞങ്ങളുടെ കൂടെ വന്നോളാം എന്ന്..
ദേവിക : അത് പോട്ടെ നിങ്ങൾ എങ്ങനെയാ വന്നേ..
ഞാൻ : എനിക്കു കാർ ഉണ്ട് ഒരു polo.
ദേവിക : ആഹാ.. റിച്ച് ആണല്ലേ...
ഞാൻ : ചേട്ടൻ താർ മേടിച്ചപ്പോൾ polo എനിക്കു തന്നു 😛😂😂.
ശ്രുതി : ഇവൾ റിച്ച് ആണ് ചേച്ചി..🤭🤭
ദേവിക : 🤭🤭 ആണോ.
ഞാൻ : വെറുതെ പറയുന്നെയാ, ഞാൻ ഒരു പാവം കൊച്ച 🥺🥺🥺
ദേവിക : ശെരി ശെരി 🤭🤭
അങ്ങനെ ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ പോയി, എന്റെ കാർ കിടക്കുന്ന ഭാഗത്ത് ഞങ്ങൾ ലക്ഷ്യം വെച്ച് നടന്നു..
അങ്ങനെ ഞങ്ങൾ ഒരുമിച്ചു കാറിൽ കേറി. ഞാനും ശ്രുതിയും ഫ്രണ്ടിൽ ഇരുന്നു. ദേവിക ചേച്ചി ഞങ്ങളുടെ പുറകെയും..
സമയം ഏകദേശം 7:00 ആയി.
അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞു ഇടപ്പള്ളി കൂടി കാക്കനാട്ക്ക് വിട്ടു.. അവിടെ ഒരു നല്ല അടിപൊളി ഒരു ചായ കടയിൽ നിർത്തി. അവിടെ ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും ഉണ്ട്, ഒട്ടുമിക്കവരും കപ്പ്ൾസ് ആണെന്ന് ഞങ്ങൾക്ക് തോന്നി.. അങ്ങനെ ആ ചേച്ചി 3 ചായ ഓർഡർ ചെയ്തു.. എന്നിട്ട് ഒരു ലൈറ്റ്സ് തരാൻ പറഞ്ഞു..
അപ്പോൾ ഞങ്ങൾ അതു നോക്കി...
അതു സിഗരറ്റ് ആണ്...
അങ്ങനെ ചേച്ചി പൈസ കൊടുത്ത് ഞങ്ങൾ ചായ മേടിച്ചു.
ദേവിക : ശ്രുതി ചായ ഒന്നു പിടിച്ചേ..😌
ശ്രുതി : ഓഹ്ഹ് പിടിക്കാലോ.. 🤭
അപ്പോൾ ആണ്
💬 Comments
View all comments