0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Author : Kambikathakal Read All Parts 1.8K

ആ ചേച്ചി സിഗരറ്റ് കത്തിക്കുന്നത് കണ്ടത്..

ഞാൻ : ചേച്ചി ഇതൊക്കെ വലിക്കുമോ.. 😱

ദേവിക : ഞാൻ എന്താ കുഞ്ഞു വാവയാണോ 😒😒.

ശ്രുതി : ചേച്ചി 🥺🥺 ഇതെങ്ങനെയാ വലിക്കുന്നേ 🥺🥺..

ദേവിക : ഇങ്ങനെ..

ദേവിക ചേച്ചി സിഗരറ്റ് വലിച്ചു ഉള്ളിൽ കേറ്റി, പുക പുറത്തു വിട്ടു...

ഞാൻ : ഓഒഹ്ഹ് എന്തു കഷ്ടപ്പാട, മുക്കിന് ഒക്കെ പുക വരുന്നു..🥺

ദേവിക : 🤣 നീ എന്തുവാടി പറയുന്നേ...

ശ്രുതി : ചേച്ചി എനിച്ചും വലിക്കണം.. താ താ... 😁😁

ദേവിക : ഒന്ന് പോടീ, എന്നിട്ട് വേണം ഞാൻ നിന്നെ നശിപ്പിച്ചു എന്ന് പറയാൻ.. 🤭🤭

ശ്രുതി : താ താ താ 🥺🥺🥺... പ്ലീസ്...

ദേവിക : തരാം തരാം.. 🤭🤭.

അങ്ങനെ ദേവിക ചേച്ചി ശ്രുതിക്ക് സിഗരറ്റ് കൊടുത്തു.. അവൾ അതു വലിച്ചു വെറുതെ ഊതി കളഞ്ഞു..

അതു കണ്ട് ദേവിക ചേച്ചി ചിരിച്ചു..

ഞാൻ : നീ എന്താടി ബലൂൺ വീർപ്പിക്കുന്നോ.. 😏😏

ശ്രുതി : പിന്നെ എങ്ങനെയാ.. 🥺🥺

ഞാൻ വേഗം സിഗരറ്റ് അവളുടെ കയ്യിന്ന് മേടിച്ചു.

ഒരു പഫ് എടുത്തു കാണിച്ചു കൊടുത്തു.. ദാ ഇങ്ങനെ...

പെട്ടന്ന് അവർ രണ്ടുപേരും എന്നെ നോക്കി...

ദേവിക : നീ എന്തുവാടി.. 😱 നീ എങ്ങനെ വലിച്ചു... ഇത്..?

ഞാൻ : അത് 😅 എന്റെ ചേട്ടന്റെ ഒപ്പം ഞാൻ വലിക്കാർ ഉണ്ട് ചേട്ടനാ എന്നെ പഠിപ്പിച്ചേ.. 😅

അപ്പോൾ ആണ് അത് കണ്ടത്.. ശ്രുതി എന്നെ

💬 Comments

View all comments