Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
ആവോ...
ശ്രുതി : നല്ല സൈസ് ആണോ ടി 🤭🤭
ജീന : അത്ര കൊഴപ്പമില്ല.. 🤭🤭
ഗോപിക : 😛എനിക്ക് സൈസ് ഇഷ്ടമാണ് 🤭🤭
ശ്രുതി : എനിക്കും... 🤭
വർഷ : ആതിരക്ക് സൈസ് ആണോ ഇഷ്ടം 🤭..
ഞാൻ : സൈസ് അനസ് സ്റ്റാമിന 🤭🤭
വർഷ : അതിന് ബൂസ്റ്റ് 🤭 കുടി..
ഞാൻ : നീ ഇനി മുതൽ എന്നെ ആധു എന്ന് വിളി വർഷു🤭🤭...
വർഷ : ശരി ചക്കരെ 🤭🤭...
ഞാൻ വർഷയെ കെട്ടിപിടിച്ചു.. എന്നിട്ട് ഞങ്ങൾ ബിയർ അടിച്ചു..
പെട്ടന്ന് ആരോ വാതിൽ മുട്ടി...
ഞങ്ങൾ എല്ലാവരും പേടിച്ചു.. വർഷ എന്റെ കൈയിൽ പിടിച്ചു എന്നെ നോക്കി.. എല്ലാവരും എന്നെ നോക്കുന്ന കണ്ട്,
ഞാൻ : മിണ്ടരുത്, വർഷേ നീ വാ...
വർഷയും ഞാനും വാതിൽ തുറന്നു... അതിൽ ഒരു കോട്ട മുഖം വെച്ച് അലീന വെന്നേക്കുന്ന..
അലീന : എടി പട്ടി പിശാശേ...!
പെട്ടന്നാണ് അലീന വർഷയെ കണ്ടത്, അവൾ ഒന്നു ഞെട്ടി...
അലീന : വർഷേ... നീ എപ്പോ എന്താ ഇവുടെ...
ഞാൻ : ഇനി വർഷ നമ്മുടെ കമ്പനി ആടി 🤭🤭..
അലീന : ഏഹ്ഹ്ഹ്ഹ്.... നിയൊക്കെ ഞാൻ ഇല്ലാണ്ട് എന്തൊക്കെയാ ചെയ്യുന്നേ..
അലീന കേറിയപ്പോൾ ഞാനും വർഷയും വേഗം കതകടച്ചു..!
അലീന ഞങ്ങൾ ബിയരും, സിഗരറ്റും വലിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ അവൾ എന്തോ ഒച്ച വെക്കാൻ പോണ പോലെ തോന്നി...
ശ്രുതി അതു മനസ്സിലാക്കി വേഗം ഓടിവന്നു അവളുടെ വായ
💬 Comments
View all comments