0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]

Author : Kambikathakal Read All Parts 1.7K

പൊതി...

ശ്രുതി : അലീന, കണ്ട്രോൾ... കണ്ട്രോൾ.. സൗണ്ട് ഉണ്ടാക്കല്ലേ.. 🤭🤭

അലീന ആംഗ്യം കാണിച്ചു.. "ഇതെന്തുവാ എന്ന് "

അങ്ങനെ ശ്രുതി കൈ അലീനയുടെ വായിൽ നിന്നും മാറ്റി..

അലീന : നീയൊക്കെ ഞാൻ ഇല്ലാത്തപ്പോൾ ഇതാണല്ലേ പരിപാടി...

ഞാനും ശ്രുതിയും കൂടി അലീനയെ കെട്ടിപിടിച്ചു.

ഞാനും ശ്രുതിയും അവളുടെ അടുത്ത് ഒരേ സ്വരത്തിൽ പറഞ്ഞു " വീ മിസ്സ്‌ യു ടാ "

ശ്രുതി : നീ എവിടെയായിരുന്നു ടി... 🥺🥺

അലീന : എടി അത്...

ഞാൻ : നീ ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഒരു ഓളമില്ലായിരുന്നു..

വർഷ അലീനയുടെ അടുത്ത് വന്നു.. വർഷ അവളെ കെട്ടിപിടിച്ചു.. കൂടെ ഗോപികയും ജീനയും..

അലീനയുടെ കണ്ണുകൾ നിറഞ്ഞു..

അലീന : എടി... സോറി 🥺🥺🥺 ഞാൻ ഇനി ഓടി വീട്ടിൽ പോവില്ല...

ജീന : അലീന, സോറി ഞാൻ നിന്നോട് എപ്പോളെങ്കിലും റഫ് ആയി പെരുമാറിയെങ്കിൽ..

ഗോപിക : അലീന, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ, സോറി ടാ.. ഇനി മുതൽ നമ്മൾ എല്ലാവരും ഫ്രണ്ട്‌സ് ആണ്...

വർഷ : നമ്മുക്ക് ഇന്ന് ഇവിടെ കിടക്കാം..

അങ്ങനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി. വർഷയും ശ്രുതിയും നന്നായി വേഗം അടുത്തു.. ഞാൻ അപ്പോൾ ഓർത്തു, ഇവർ രണ്ടുപേരും ചേർന്ന നമ്മൾ കട്ടക്ക് നിക്കും എന്ന്..

അങ്ങനെ ഞാനും വർഷയും സിഗരറ്റ് വലിച്ചു കൊണ്ട് ഇരുന്നു...

വർഷ : എടി എങ്ങനെയാടി റിങ്സ് ഒക്കെ വിട്ടേ 🥺🥺.. ഒന്ന് പഠിപ്പിച്ചു താടാ..

ശ്രുതി : എനിക്ക് പോലും പറഞ്ഞു

💬 Comments

View all comments