Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
നീ ആരെയോ എക്സ്പെക്ട് ചെയ്തു ഇരിക്കാണോ..? 🤭
വർഷ : ഏയ്യ്യ്യ് ഒന്നുമില്ല ശ്രുതി.. 🤭
ശ്രുതി വേഗം വർഷയുടെ അടുത്ത് നീങ്ങി.. വർഷയുടെ കഴുത്തിൽ കൈ വെച്ചു, ചെവിയിൽ ഇങ്ങനെ പറഞ്ഞു..
ശ്രുതി : വർഷേ...! ഇനി ഇവളുടെ മുമ്പിൽ നീ കിന്നാര-തുമ്പി ആയി വന്നാൽ, നീ താഴെ കിടക്കും..
വർഷ : അങ്ങനെ ഒന്നുമില്ല ശ്രുതി.. ഞാൻ വെറുതെ സംസാരിക്കാൻ..
ശ്രുതി : പോ പോ...
വർഷ : വാടി പോവാം..
വർഷയും ഗാങ്ങും നടന്നു നീങ്ങി...
ഞാൻ : നീ എന്താടി 🤭🤭 അവളെ ഭീഷണി പെടുത്തിയോ... 🤭
ശ്രുതി : അവൾക്കു ഒരു ക്ലാസ്സ് കൊടുത്തതാ. 🤭🤭
ഞാൻ : എന്തായാലും നന്നായി..
എന്റെ ഡ്രെസ്സിന്റെ ഉള്ളിൽ ബിയർ കുപ്പി ഒളിപ്പിച്ചു. അലീനയുടെ ഡ്രസ്സ് എന്റെ കയ്യിൽ വെച്ചത് കൊണ്ട് ശ്രുതിയെ അവരെ ഡിസ്ട്രാക്ട് ചെയ്യാൻ ഒരു ഐഡിയ ഇട്ടേ ആണ്..
ശ്രുതി : പൊട്ടികൾ പേടിച്ചു പോയെടി 🤭🤭..
ഞാൻ : നീ വേഗം വാ..
വർഷയുടെ ഗാങ് നടന്നു നേരെ വാഷ്റൂമിൽ പോയി..
വർഷ : അത് എടുക്ക്..
ഗോപിക അവളുടെ പോക്കറ്റിൽ നിന്ന് ഒരു ബ്ലാക്ക് സിഗരറ്റ് എടുത്തു..
വർഷ അതു മേടിച്ചു ചുണ്ടിൽ വെച്ചു...! ജീന അത് അവൾക്കു ലൈറ്റർ കൊണ്ട് കത്തിച്ചു കൊടുത്തു..
ജീന : എടി പ്ലാൻ വർക്ക് ഔട്ട് ആവോ..?
വർഷ : വർക്ക് ഔട്ട് ആവണ്ടു എവിടെ പോവാൻ....!
വർഷ അതിൽ ഒരു പഫ് എടുത്തു, ജീനക്ക് കൊടുത്തു...
ഗോപിക
💬 Comments
View all comments