Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
: എന്നാലും അവർ എന്താ ഇത്രേ കൂൾ ആയി നടക്കുന്നെ..!
വർഷ : നമ്മൾ വിചാരിച്ച പോലെ, അവർ വെറും പൊട്ടികൾ ആണ്, അതിൽ ആതിരയെ ആണ് ബുദ്ധിമതി, ബാക്കി ഉള്ള എണ്ണം വെറുതെയാണ്..!
ഗോപിക : ശ്രുതിയാണ് അവരുടെ പവർ..! അവൾക്ക് ആതിര പറഞ്ഞ കൊല്ലാൻ പോലും പേടിയില്ല...!
ജീന സിഗരറ്റിൽ ഒരു പഫ് എടുത്തു, ഗോപികക്ക് കൊടുത്തു...!
വർഷ : അത് ശെരിയാ..! ആതിരയെ ഒന്നു തൊട്ടാൽ, അവൾ മേലും കീഴും നോക്കില്ല..!
ജീന : നമ്മൾ ഇന്നടിച്ച കുപ്പി അവർ കാണാത്ത ഒരു സ്ഥലത്തു വെച്ചു 🤭🤭.. ഇനി രക്ഷയില്ല..
ഗോപിക ഒരു പഫ് എടുത്തു, സിഗരറ്റ് വർഷക്ക് കൊടുത്തു...
ഗോപിക : എല്ലാം വർഷയുടെ ഐഡിയ...!
ജീന : ഇന്നത്തെ ബിയർ കൊണ്ട് ഒരു ഗുണം ഉണ്ടായി.. നാളെ അവർ രണ്ടും പൊറത്..!🤭
ഗോപിക : ഇനി ആ അലീന പൊട്ടിയും, പിന്നെ ആ അനുപമയും, നമ്മൾ പറയുന്ന പോലെ കേട്ട് നിക്കും..
വർഷ ഒരു പഫ് എടുത്തു.. പറഞ്ഞു..
വർഷ : അവരെ നമ്മുക്ക് ഇനി പട്ടികളെ പോലെ, നമ്മുടെ കാര്യങ്ങൾ ചെയ്യിക്കാം...! ഇ.സി പിള്ളേരോട് കളിച്ചാൽ, കളി പഠിപ്പിച്ചു കൊടുക്കും..!
ജീന : എടി ആ ആതിര സി.എസ് അല്ലേ...?
വർഷ : സി.എസ് ഒക്കെ നോർമൽ പിള്ളേർ ആണ്, ആകെ, ഫർസാനയും(author), ദിയയും മാത്രേ ആതിരക്ക് കൂട്ടുള്ളു...! അവരെ രണ്ടും പേടിക്കണ്ട..
ജീന : ആതിരയെ ആണ് സഹിക്കാൻ പറ്റാതെ..! അവൾക്ക് എല്ലാം ഉണ്ട്.. പവർ, ക്യാഷ്,
💬 Comments
View all comments