0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Author : Kambikathakal Read All Parts 1.3K

: അതാണ്‌... അത് മതി....

അമ്മ : എടാ ദീപു നീ വന്നോ...?

ഞാൻ : പിന്നെ ഇതാരാ...? 🤣🤣

അമ്മ എന്റെ ചെവിയിൽ പിടിച്ചു....

അമ്മ : എടി നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞു..! മുത്തവരുടെ ഇടയിൽ കേറി മെഴുകുതിരി കത്തിക്കരുത് എന്ന്...

ഞാൻ : ആഹ്ഹഹ്ഹ വിട് അമ്മേ..... ആാഹ്ഹ്..!

വർഷ ഇതെല്ലാം കണ്ട് ചരിച്ചു...

അപ്പോൾ ആണ് അമ്മ ചേട്ടന്റെ കവിൾ ചുമന്നു തുടുത്തിരിക്കുന്ന കണ്ടത്...

അമ്മ : മോനെ നിന്റെ കവിളിൽ എന്തുപറ്റി...

ചേട്ടൻ എന്നെ നോക്കി

ചേട്ടൻ : അത് പിന്നെ.... ഒരു സെന്റ് ഓഫ്‌ കിട്ടിയതാ...

അപ്പോൾ ആണ് അച്ഛൻ വരുന്നത്...

അച്ഛൻ : അത് സെന്റ് ഓഫ്‌ ഒന്നും അല്ലാടി.. പെങ്ങളുടെ കയ്യിന്ന് മേടിച്ചോണ്ട് വന്നത കിഴങ്ങൻ..!!

അമ്മ : ആധു....!!!

അച്ഛൻ : അവളോട് ചൂടാവണ്ട അവൻ വാങ്ങിച്ചത...! ഞാനും കൊടുക്കാൻ ഇരുന്നത...

അമ്മ : എന്നാലും ഇവൾ ഒരു അനുസരണ ഇല്ലാതെ..

അച്ഛൻ : മതി മോന്റെ വക്കാലത്തു പിടിച്ചത്...!!! അവൻ കാട്ടി കൂട്ടുന്നത് കണ്ടില്ലേ...!!

അമ്മ : എന്നാലും...

അച്ഛൻ : ഒരേന്നാലുമില്ല...!!!

ചേട്ടൻ മുഖം താത്തി വെച്ചു നടന്ന് എന്റെ അടുത്തു വന്നു....

ചേട്ടൻ : ശോ.. ആകെ സീൻ ആണല്ലോ...

ഞാൻ : കണക്കായിപോയി...

അച്ഛൻ : വേഗം വാ ഫുഡ്‌ കഴിക്കാം... എന്നിട്ട് പോയി കിടക്കാൻ നോക്ക്....

അങ്ങനെ ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചു... വർഷ എന്റെ ചേട്ടനെ നോക്കി ചിരിക്കാൻ ഒക്കെ തുടങ്ങി.....

ഫുഡ്‌ കഴിച്ചു

💬 Comments

View all comments