0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Author : Kambikathakal Read All Parts 1.2K

വരുമ്പോൾ നന്ദുവിനെ ഓരോന്നും പറഞ്ഞു അനുപമയുടെ മുമ്പിൽ വെച്ചു അവന്റെ കരണത്ത് അടിക്കണം...

ദിയ : ആയ്യോാ... എനിക്ക് പറ്റില്ല.. അവനെ തല്ലാൻ.. അവൻ എന്റെ ജീവന...!

ഞാൻ : ചെയ്തില്ലങ്കിൽ... അറിയാലോ..!

ദിയ : ആയ്യോാ... ചെയ്യമേ... പ്ലീസ്‌ എന്നെ വെറുതെ വിട്..

ഞാൻ : അതിനെ പറ്റി ഞാൻ ആലോചിച്ചു പറയാം... ശരി...

അങ്ങനെ ഞങ്ങൾ കാൾ കട്ട്‌ ആക്കി....!

ശ്രുതി : എന്തൊക്കെയാടി ഇവിടെ സംഭവിക്കുന്നേ...?

ഞാൻ : ആവോ എന്റെ കിളി പോയി...!

വർഷ : എടി പാവം ഉണ്ടാവും ദിയ...

ശ്രുതി : ഒന്നു പോയെടി... അവൾക്കു മുടിഞ്ഞ വട്ടാണ്...!

അപ്പോൾ ആണ് എനിക്ക് വീട്ടിൽ നിന്ന് കാൾ വന്നത്.. അത് എന്റെ ഏട്ടൻ ആയിരുന്നു..

ഞാൻ : ഹലോ ഏട്ടാ... എന്താ വിളിച്ചേ..

ഏട്ടൻ : നിന്റെ എക്സാം കഴിഞ്ഞെങ്കിൽ വീട്ടിൽ വാ... കൊറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്...!

അങ്ങനെ കാൾ കട്ട്‌ ആയി....!

ശ്രുതി : എന്തുപറ്റി..?

ഞാൻ : എന്നോട് വീട്ടിൽ വരാൻ പറഞ്ഞു ഏട്ടൻ വിളിച്ചു....

വർഷ : ശേ...! എടി ഞാനും വരട്ടെ..?

ഞാൻ : ഒന്നു വിളിച്ചു നോക്കട്ടെ... ഏട്ടനെ.

ഞാൻ ഫോൺ എടുത്തു ഏട്ടനെ വിളിച്ചു...

ഏട്ടൻ : എന്തായി..? റെഡി ആയോ..?

ഞാൻ : ഏട്ടാ എന്റെ കൂട്ടുകാരി കൂടി വന്നോട്ടെ..?

ഏട്ടൻ ഒരു നിമിഷം ആലോചിച്ചു...

ഏട്ടൻ : ആ വന്നോളാൻ പറയു.... കുട്ടിയുടെ പേര് എന്താ..?

ഞാൻ : വർഷ..!

ഏട്ടൻ : മ്മ് ശരി

💬 Comments

View all comments