Chapter Title : ഓപ്പൺ റിലേഷൻ 🥰 5 [Farzana]
എന്നോട് ഒന്നും തോന്നല്ലേ...! ഒന്ന് ചോദിച്ചോട്ടെ.. (അവൾ പറഞ്ഞു നിർത്തി )
ഞാൻ : എന്താടി...?
വർഷ : ഇനി നീ എന്റെ ചേച്ചി ആണോടി..? എന്റെ അച്ഛനുണ്ടായതാണോ...? (അവൾ ആശ്ചര്യത്തോടെ ചോദിച്ചു )
ഞാൻ അതു കേട്ടു ഞെട്ടി... പിന്നെ ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി...
ഞാൻ : എടി... ഇനി... നീ എന്റെ പെങ്ങൾ.? (ഞാൻ വിറച്ചു )
വർഷ : എടി വേണ്ട... അതൊന്നും ഓർക്കണ്ട... ഞാൻ നിന്റെ ഫ്രണ്ട് ആണ്.. എനിക്ക് നിന്നെ എന്റെ ചേച്ചി ആയി കാണാൻ പറ്റില്ല ടാ ( അവൾ എന്നെ മുറുക്കി കേട്ടി പിടിച്ചു ).
ഞാൻ അവളെയും കെട്ടിപിടിച്ചു...
ഞാൻ : എടി.. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആടി... എടി.. എനിക്ക് ഒന്ന് കത്തിക്കാൻ തോന്നുന്നു... സിഗരറ്റ് ഉണ്ടോ..?
വർഷ : ഉണ്ടോ എന്നോ... ഇതു എന്റെ വീടല്ലേ സ്റ്റോക്ക് ഉണ്ടാവും.. (അവൾ ഒന്നു പുഞ്ചിരിച്ചു പറഞ്ഞു )
ഞാൻ : എന്ന എടുക്ക് ഒരെണ്ണം നമ്മുക്ക് കട്ട് ഓഫ് ഇടാം.... (ഞാൻ ഒന്ന് ചിരിച്ചു ).
വർഷ ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു.. (ഡൺ ഹിൽ ).. എനിക്ക് ഇഷ്ടപ്പെട്ട സിഗരറ്റ്.. അതിന്റെ ബ്ലൂ മിന്റ് ഫ്ലാവർ ഉള്ളതാണ്..
വർഷ : ഞാൻ ഇതു കാണാതെ ഒളിപ്പിച്ചു വെച്ചത.. ഇടക്ക് എനിക്ക് വലിക്കാൻ.. (അവൾ ഒന്നു ചിരിച്ചു )
ഞാൻ : എന്റെ ഫേവറിറ്റ് ബ്രാൻഡ് ആടി ഇതു... (ഞാൻ അവളുടെ കയ്യിൽ നിന്ന് ലൈറ്റർ മേടിച്ചു ആ 20
💬 Comments
View all comments