Chapter Title : ഓപ്പൺ റിലേഷൻ 🥰 5 [Farzana]
പാക്കറ്റ് ഉള്ള സിഗരറ്റ് ഒരു കൊള്ളി എടുത്തു കത്തിച്ചു ).
എന്റെ കത്തിക്കുന്ന എക്സ്പീരിയൻസ് കണ്ടു വർഷ ഒരു അത്ഭുതം പോലെ നോക്കി ഇരുന്നു....
വർഷ : എടി.. നീ ഇത്രേം നന്നായി സിഗരറ്റ് വലിക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തില്ല... (അവൾ എന്തോ അത്ഭുതം പോലെ പറഞ്ഞു ).
ഞാൻ : അതിനു നിന്നോടാരാ എന്നെ സ്വപ്നത്തിൽ ഓർക്കാൻ പറഞ്ഞെ..?
വർഷ : ശോ.. പോടീ.. (അവൾ എന്തോ നാണം പോലെ പറഞ്ഞു )
ഞാൻ സിഗരറ്റിൽ നിന്ന് ഒരു പഫ് എടുത്തു വർഷക്ക് കൊടുത്തു... വർഷ അതു മേടിച്ചു അവളും വലിച്ചു...
ഞാൻ : എന്നാലും ഇതു ഉണ്ടായത് നന്നായി... പിന്നെ വേറെ എന്താടി സ്റ്റോക്ക് ഉള്ളത്....
ഒരു പഫ് എടുത്തു കൊണ്ട് അവൾ പുക മേലേക്ക് ഊതി പറഞ്ഞു..
വർഷ : പിന്നെ ഉള്ളത് ബ്ലാക്ക് ഉണ്ട്, ലൈറ്റ്സ് ഉണ്ട്..
ഞാൻ : അതു ശരി നീ ബ്ലാക്ക് വലിക്കുമോ..?
ആഷ് ഒരു ചില്ലിൽ കൊട്ടികൊണ്ട് വർഷ പറഞ്ഞു..
വർഷ : ഓടി.. എനിക്ക് ഈ മൂന്ന് ബ്രാൻഡ് ആണ് ഇഷ്ടം... ബ്ലാക്ക് പിന്നെ ഇച്ചിരി കുത്തൽ പോലെ ഉണ്ടേലും ആ ഒരു സ്മെൽ എനിക്ക് ഇഷ്ടമാണ്.. ചൂടിൽ നല്ല പഞ്ചസാര ഒറ്റുമ്പോലെ ഒരു മധുരം ( വർഷ നാവ് നീട്ടി അവളുടെ ചുണ്ടിൽ നക്കി പറഞ്ഞു )
ഞാൻ : എനിക്കും ഇഷ്ടമാണ് ഇതു അങ്ങനെ കിട്ടാറില്ല... ഇടക്ക് വെല്ലപ്പോളും കിട്ടിയ കിട്ടി....
വർഷ : മ്മ്, അതു ശരിയാ....
💬 Comments
View all comments