Chapter Title : ഓപ്പൺ റിലേഷൻ 🥰 5 [Farzana]
ഒക്കെ ഇരുന്നതാ...
അമ്മ : അതു ശരി... കണ്ടോടി പെണ്ണേ ഇതുപോലെ വേണം പെൺപിള്ളേർ ആയാൽ.. (എന്നെ പുച്ഛത്തോടെ നോക്കി അമ്മ പറഞ്ഞു...)
ഞാൻ : ഓഓഓ...
അമ്മ : എന്ത് കോ...! വർഷ മോളെ ഇപ്പൊ കൊണ്ടു വരാം ട്ടോ..
അമ്മ അടുക്കളയിൽ നടന്നു പോയി. വർഷക്ക് ഒരു ഗ്ലാസ്സിൽ പ്രോടീൻ വാട്ടർ കൊടുത്തു...
വർഷ അതു മുഴുവൻ കുടിച്ചു....
വർഷ : താങ്ക്സ് അമ്മ....
അമ്മ : മോൾ ഇവളെ ഒക്കെ ഒന്നു വർക്ക് ഔട്ട് ഒക്കെ ചെയ്യിപ്പിക്ക് ട്ടോ... ഇവൾ വെറുതെ സമയം കളയുകയാണ്..
ഞാൻ അമ്മേനെ കൊഞ്ഞനം കുത്തി കാണിച്ചു...
അമ്മ : ആധു..!! നീ അടി മേടിക്കും ട്ടോ... പറഞ്ഞില്ല എന്ന് വേണ്ട...!.
അച്ഛൻ : തൊടങ്ങിയോ അമ്മയും മോളും കൂടി... വേഗം റെഡി ആയി രണ്ടു പേരും ഇറങ്ങാൻ നോക്ക്.. നമ്മുക്ക് എല്ലാവർക്കും പോവ്വാ.. വർഷ മോളും ഉള്ളപ്പോൾ നമ്മൾക്ക് ഒരു ധൈര്യം കൂടി ആവും...
ചേട്ടൻ : ശരി അച്ഛാ.. അമ്മാവന്മാർ എത്താറായി എന്ന പറഞ്ഞെ...
ഞാനും വർഷയും കഴിച്ചു കഴിഞ്ഞു എണിറ്റു മുകളിലേക്ക് പോയി.. ഞങ്ങൾ വേഗം ഡ്രസ്സ് ഒക്കെ മാറി വന്നു.. പിന്നെ രാവിലെ കുളിച്ചു പതിവില്ലാത്ത കൊണ്ടു ഞങ്ങൾ രണ്ടാളുടെയും അണിഞ്ഞു ഒരുങ്ങൽ അധികം സമയം എടുത്തില്ല...
ഞങ്ങൾ റെഡി ആയി താഴേക്ക് വന്നു.. അവിടെ എന്റെ ചേട്ടൻ ആയി ഞങ്ങൾ സംസാരിക്കാൻ തുടങ്ങി....
അപ്പോൾ ആണ് അമ്മ നല്ല അടിപൊളി സെറ്റ് സാരീ ഒക്കെ ഉടുത്തു അണിഞ്ഞു ഒരുങ്ങി വരുന്നത് ഞങ്ങൾ
💬 Comments
View all comments