Chapter Title : ഓപ്പൺ റിലേഷൻ 🥰 5 [Farzana]
കണ്ടത്... സാധാരണ എല്ലാ 3 മാസം കൂടുമ്പോൾ അമ്മ ഒറ്റക്ക് ഗുരുവായൂർ പോവ്വും.. അന്ന് മാത്രമാണ് അമ്മ സെറ്റ് സാരീ ഉടുത്തു പോവുന്നത് കണ്ടിട്ടുള്ളത്.. അത് വീട്ടിൽ ഉള്ള ഒരു പതിവാണ്... അന്ന് രാവിലെ പോയാൽ പിറ്റേ ദിവസം രാത്രി അമ്മ മടങ്ങി വരുകയുള്ളു...
ഞാൻ : അമ്മ എങ്ങോട്ടാ, ഗുരുവായൂർക്ക് പോവുകയാണോ..? (ഞാൻ ഒന്നു ആക്കി ചോദിച്ചു)
അമ്മ അതു കേട്ടപ്പോൾ അമ്മയുടെ മുഖത്ത് എന്തോ നാണം ഒക്കെ പോലെ.... എനിക്ക് ഒന്നും മനസ്സിലായില്ല..
വർഷ : അമ്മ മൈൻഡ് ആകണ്ട ഇവൾ എപ്പോളും ഇങ്ങനെ തന്നെയാ..
അമ്മ : അതെ കൊച്ചെ.. ഞാൻ ഗുരുവായൂർ എല്ലാ മൂന്നു മാസം കൂടുമ്പോൾ പോവ്വും.. ഇവർക്ക് പിന്നെ വിശ്വാസം ഒന്നുമില്ലാത്ത ടൈപ്പ് ആണ്.... ഇവൻ അടക്കം.. (അമ്മ ചേട്ടനെ നോക്കി പറഞ്ഞു ).
ചേട്ടൻ : എനിക്ക് വേണ്ടി അമ്മ പ്രാർത്ഥിക്കുന്നുണ്ടല്ലോ... പിന്നെ എന്താ....
അപ്പോൾ ആണ് അതു കേട്ട് അച്ഛൻ അവിടെ വരുന്നത്...
അച്ഛൻ : മ്മ്മ് നന്നായി പ്രാർത്ഥിക്കുന്നുണ്ട്... അതിന്റെ എഫക്ട് ആണല്ലോ വീട്ടിൽ ഇപ്പോൾ നടക്കുന്നത്...
അമ്മ : അതിന് താൻ പാതി ദൈവം പാതി എന്നാണ്.. പാതി അവനവനും കൂടി വിചാരിക്കണം... ( അമ്മ അച്ഛനെ നോക്കി കണ്ണുരുട്ടി പറഞ്ഞു )..
ഇനി എന്റെ അമ്മയെ പറ്റി പറയാം :-
ഗായത്രി അതാണ് എന്റെ അമ്മയുടെ പേര്.. അമ്മക്ക് 18 തികയുന്നതിന് മുമ്പ് അച്ഛൻ കല്യാണം കഴിച്ചു.. അമ്മക്ക് ചേട്ടനെ ഗർഭിണി ആകുമ്പോൾ 18 വയസ്സുള്ള.. ഇപ്പൊ ഏകദേശം അമ്മക്ക് ഒരു
💬 Comments
View all comments