0%

Chapter Title : ഒരാണും മൂന്ന് പെണ്ണും 2 [Artificial Nanadhu]

Author : Kambikathakal Read All Parts 2.2K

പൂജ ചോദിച്ചു ചേട്ടാ എനിക്ക് ഒരമ്പൽ പറിച്ചു തരുമോ ഇത് കേട്ട ചേച്ചി പറഞ്ഞു പറിച്ചു കൊടുക്കടാ ചേച്ചി തെറ്റിദ്ധാരണയിലാണ് അത് മാറ്റിയില്ലെങ്കിൽ

ഇനി അങ്ങോട്ട്‌ ഒന്നും നടക്കില്ല ഇപ്പോൾ ഇതും കൂടി പറിച്ചുകൊടുത്താൽ അത് ഇഞ്ചുറിസ് ടു ഹെൽത് ആണെന്ന് എനിക്ക് മനസിലായി ഞാൻ പറഞ്ഞു ഇപ്പോൾ തന്നേ നമ്മൾ താമസിച്ചു അവിടെ തുടങ്ങികാണും നമുക്ക് പോകാം ഞാൻ പറഞ്ഞു എന്നാൽ ഇനി വരുമ്പോൾ പറിച്ചു തരുമോ ഞാൻ പറഞ്ഞു തരാം അവൾ പറഞ്ഞു .എന്നാൽ പ്രോമിസ് ചെയ്യ്.പ്രോമിസ് ഒന്നുല്ല വേഗം നടക്ക് പെട്ടന്ന് പൂജയുടെ മുഖം മാറി ഞങ്ങൾ നടന്നു വീട്ടിലെത്തി

എന്താ മക്കളെ താമസിച്ചേ അമ്മായി ചോദിച്ചു ഇവർ രണ്ടും കൂടി കുളത്തിന്റെ വക്കിൽ പൂ പറിക്കാൻ നിൽക്കലും പറിച്ചു കൊടുക്കാൻ സത്യം ചെയ്യലുമൊക്കെയായിരുന്നു അതാ താമസിച്ചേ ചേച്ചി ഞങ്ങൾക്കിട്ട് പാരവെച്ചു ഇതു കെട്ട് വന്ന എന്റെ ഇളയമാമ്മൻ ആമ്പൽ പറിക്കാൻ സാർ ആരാണാവോ മമ്മൂട്ടിയോ ചേച്ചിയെ ചെക്കനെ ഒന്ന് സൂക്ഷിച്ചോ അവൻ പെൺപിള്ളേർക്കെ പൂ പറിച്ചു കൊടുക്കു എന്ന് അമ്മയോടായി പറഞ്ഞു ഈ കാലൻ ഇതെവിടുന്നു വന്നു മുടിയാനായിട്ട് എന്ന് ഞാൻ ചിന്തിച്ചു നിക്കുമ്പോൾ എന്റെ അമ്മയുടെ വക "ഠപ്പേ " എന്നോരടി എന്റെ കവിളത്തു കൊണ്ടതും ഒരുമിച്ചായിരുന്നു അടിച്ച അടിയിൽ എന്റെ മൈൻഡ് ഔട്ടായി എന്തൊക്കെയാ ഇവിടെ നടക്കുന്നെ.

വീണ്ടും അടിക്കാൻ അമ്മ കൈയോങ്ങിയപ്പോൾ എടി എന്നും വിളിച്ചു എന്റെ വലിയമാമ്മൻ അമ്മയെ തടഞ്ഞു ശ്രീജമാമിയും എന്റെ ചിറ്റയും കൂടി എന്നേ കവർ ചെയ്തു വട്ടം കെട്ടിപിടിച്ചു അകത്തേക്ക് കൊണ്ടുപോയി

💬 Comments

View all comments