Chapter Title : ഒരാണും മൂന്ന് പെണ്ണും 2 [Artificial Nanadhu]
മുകളിലത്തെ മുറിയിലോട്ട് കൊണ്ടുപോയി സാരമില്ല പോട്ടെടാ മോനെ എന്റെ കുഞ്ഞു സങ്കടപെടണ്ട എന്റെ കവിളത്തു തടവിക്കൊണ്ട് മാമി എന്നെ സമധാനിപ്പിച്ചു അമ്മ തല്ലിയത്തിൽ എനിക്ക് വിഷമമില്ല എല്ലാവരുടെയും മുന്നിലിട്ട് തല്ലിയപ്പോൾ കുടുംബത്തിലെ ഏറ്റവും മൂത്ത സന്തതിയായ ഞാൻ ആകെ നാണം കെട്ടു ചിറ്റയെയു മാമിയെയും കെട്ടിപിടിച്ചു ഞാൻ കരഞ്ഞു അവരെന്നെ സമാധാനിപ്പിച്ചു ചിറ്റയുടെ മാമിയും എന്നെ കട്ടിലിൽ പിടിച്ചു കിടത്തി ചെയ്യാത്ത തെറ്റിന് തല്ലും കൊണ്ടും എല്ലാവരുടെയും മുന്നിലാകെ നാണംകെട്ടു എന്റെ സങ്കടം അണപ്പൊട്ടി കരഞ്ഞു കരഞ്ഞു അവിടെ കിടന്നു ഞാൻ ഉറങ്ങിപ്പോയി
എണിറ്റു സമയം നോക്കിയപ്പോൾ സമയം മൂന്നര ആര്യചേച്ചിയോടുള്ള എന്റെ ഇഷ്ടമൊക്കെ എനിക്ക് ഒരുതരം കലിപ്പായിമാറി താഴെയിറങ്ങിയപ്പോൾ ചേച്ചി എന്നെ നോക്കി ചിരിച്ചു ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഞാൻ അടുക്കളയിലേക്കുപോയി
വീട്ടിൽ ചടങ്ങ് തുടങ്ങി അവിടെ ഇരിക്കുമ്പോൾ ഞാൻ ചേച്ചിയെ നോക്കിയില്ല എനിക്കാകെ ദേഷ്യമായിരുന്നു ചേച്ചിയോട് ചേച്ചി എന്നേ നോക്കുമ്പോൾ ഞാൻ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു ഞാൻ പതിയെ പുറത്തിറങ്ങി പുറത്തിറങ്ങിയപ്പോൾ പൂജ പന്തലിൽ ഒറ്റക്കിരിക്കുന്നു ഞാൻ ചോദിച്ചു അകത്തേക്ക് എന്താ വരാത്തത് അവൾ ഒന്നും മിണ്ടിയില്ല കുടുതലൊന്നും ഞാൻ ചോദിക്കാനും പോയില്ല അവൾ എന്നോട് സോറി പറഞ്ഞു അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു ഞാൻ ചോദിച്ചു എന്തിനു ഒന്നാമത് ആ കാലനു എന്നേ കണ്ടുകുടാ അതിന്റെ കൂടെ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ തീരുമാനമായി അല്ലാതെ താൻ ഒന്നും ചെയ്തില്ല.
ചേട്ടാ ഞാൻ ആമ്പൽ വേണമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത് ഇങ്ങോട്ട് പോന്നാൽ മതിയായിരുന്നു കോപ്പ് ഞാൻ കാരണം
💬 Comments
View all comments