Chapter Title : ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu]
കൂടെ നിക്കണം അത്രേയുള്ളു.
എന്നാലെ ഞാൻ ഒരു കാര്യം പറയട്ടെ ഇങ്ങനെയുള്ള ഒരാളെയാ ഞാൻ നോക്കി നടന്നത് എനിക്കെ ചേട്ടനെ ഒരുപാടിഷ്ട്ടമായി I Love You❤️❤️❤️ അതും പറഞ്ഞു അവൾ തിരിഞ്ഞു ഓടാൻ തുടങ്ങിയപ്പോൾ ദേ വരുന്നു പുണ്ട ഭാഗ്യം അയാളൊന്നും കേട്ടിട്ടില്ല. അയാൾ പൂജയോട് ചോദിച്ചു എന്താ നീ വന്നപ്പോൾ തൊട്ട് ഇവനുമായി ഒരു ചുറ്റിക്കളി അവൾ നിന്നു പരുങ്ങി. മാമ്മോ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ ? ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുവാ? എന്താ തനിക്കു പിടിച്ചില്ലേ? ഇനി തനിക്ക് പിടിച്ചില്ലേ എനിക്ക് രണ്ട് മൈരാണ് ഞാൻ പൂജയുടെ തോളിൽ കൈയിട്ടുപറഞ്ഞു അപ്പോൾ അയാളെ എതിർക്കാൻ പറഞ്ഞതാണ് അല്ലാതെ അവളോട് ഇഷ്ടം തോന്നി പറഞ്ഞതല്ല. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖമൊക്കെ വിടർന്നു കണ്ണുകൾ
അഞ്ഞൂറുവാട്ടിന്റെ ബൾബ് പോലെ തിളങ്ങി
പിന്നെ ഇവളെ ഞാൻ കെട്ടികഴിഞ്ഞു
തന്നെപോലെ കെട്ടിയപെണ്ണിനെ തല്ലാൻ നിക്കില്ല ഞാൻ അത്ര ഊളയല്ല തന്നെപ്പോലെ . ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് പൊളിഞ്ഞു നീ എന്താടാ എന്നേ വിളിച്ചേ? താൻ എന്ന് എനിക്ക് എന്റെ മാമ്മിയ വലുത് അല്ലാതെ താനല്ല. അവളാണോ നിനക്ക് വലുത് ഒന്നോർത്തോ എപ്പോഴും നീ ഉണ്ടാവില്ല അവളെ രക്ഷിക്കാൻ ? എനിക്കിനി വെക്കേഷനാ അതു കഴിഞ്ഞാ ഞാൻ ഇനി തറവാട്ടിൽ നിന്നാ പഠിക്കാൻ പോകുന്നേ എന്തേയ്?? അത് എന്റെ വീടാ അതിന്റെ പടി ചവിട്ടാൻ നിന്നെ ഞാൻ സമ്മതിക്കില്ല ഇനി നീ അങ്ങോട്ട് വന്നാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും. എന്റെ വീട് എന്റെ വീട് എന്ന് പറയുന്നുണ്ടല്ലോ
💬 Comments
View all comments