0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]

Author : രേഖ Read All Parts 339

കാണാൻ തോന്നുന്നുണ്ട്

ഞാൻ വരട്ടെ

ഇപ്പോഴോ ... എങ്ങിനെ ... ആരെങ്കിലും കണ്ടാൽ

അപ്പോൾ ഞാൻ വരുന്നതിന് ചിന്നുവിന് കുഴപ്പമില്ലല്ലോ ...

ഇല്ല , പക്ഷെ വേറെ ആരും അറിയരുത്

ഞാൻ അവിടെ ഒരു ഹാഫ് ആൻ ഹവറിൽ എത്താം

ഇവിടെ താഴെ അച്ഛനും അമ്മയും ഉണ്ട് എനിക്ക് പേടിയാകുന്നു ...

പേടിക്കേണ്ട ചിന്നു ഞാൻ നോക്കിക്കോളാം ഇനി അഥവാ പിടിച്ചാലും നിന്നെ ഞാൻ ചതിക്കില്ല ...

അത് എനിക്കറിയാം എന്നാലും

ഒരു എന്നാലും ഇല്ല ... ഞാൻ വരുന്നു . മുകളിലേക്ക് എങ്ങിനെ കയറും എന്ന് നീ പറഞ്ഞു തന്നാൽ മതി

മരം കയറാൻ അറിയുമോ

അറിയാം

എങ്കിൽ വന്നു വീടിനു സൈഡിലുള്ള പുളിമാവിൽ കയറിയാൽ അത് എത്തിച്ചേരുന്നത് എൻ്റെ മുറിയുടെ ജനവാതിലിലാണ് അവിടെ എത്തിയാൽ പതുകെ സൈഡിലേക്ക് ഇറങ്ങാം വാതിലിൻ്റെ ആഴി ആയതിനാൽ ഊരിയെടുത്തു നിനക്ക് ഉള്ളിൽ കയറാം അതിനായി ഞാൻ ജനവാതിൽ തുറന്നിടാം അത് മതിയല്ലോ

അത് മതി , ടെൻഷൻ ഉണ്ടെങ്കിലും അത് പറഞ്ഞു ഞാൻ ഫോൺ താഴെ വെച്ചു

ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത് ,ഷൈനിൻ്റെ 7 മിസ്സ്ഡ് കാൾ ... ഒപ്പം അവൻ്റെ മസ്സാജ് നീ ഇന്ന് ആരുടെ ഒപ്പമാണ് പോയത് എന്ന്

എനിക്ക് ആ ചോദ്യത്തിൽ എന്തോ പ്രശ്നമുള്ളതുപോലെ തോന്നി

ഞാൻ ആദ്യം വിളിച്ചത് ജെറിയെയാണ്

ജെറി എനിക്ക് പേടിയാകുന്നു , നമ്മൾ വന്നത് ഷൈൻ കണ്ടെന്നു തോന്നുന്നു ഞാൻ എന്ത് പറയും ... അവൻ എന്ത് തന്നെ ആയാലും അത് ജിൻസിയോട് പറയും ഞാൻ എന്ത് ചെയ്യണം ...

ജെറി : നീ ആദ്യം ജിൻസിയെ വിളിച്ചു ഒന്നും അറിയാത്ത പോലെ സംസാരിച്ചു ആദ്യം പറയണം നിന്നെ ആ വിവാഹം കഴിഞ്ഞു തിരികെ കൊണ്ടുവിട്ടത് ജെറിയാണ് എന്ന്

ഓക്കേ

ഞാൻ വിളിച്ചപ്പോൾ അവൾ അറിഞ്ഞിരുന്നു പക്ഷെ അവൾക്ക് വലിയ പ്രശ്നം ഒന്നുമില്ല ,സത്യത്തിൽ എന്ത് കിട്ടിയാലും ജിൻസിയെ അറിയിക്കുന്ന ഷൈനിനൊടു എനിക്ക് ദേഷ്യമാണ് വന്നത്

ഹാലോ

ഷൈൻ : എന്താടി എത്ര നേരം വിളിച്ചിട്ടു ഫോൺ എടുക്കാത്തത്

ഞാൻ ഈ ഫോൺ 24 മണിക്കൂറും കയ്യിൽ പിടിച്ചു നടക്കുകയല്ലന്ന് ഞാൻ നിന്നോട് 100 വട്ടം പറഞ്ഞിട്ടുണ്ട്

ഷൈൻ :പിന്നെ കണ്ടാലെങ്കിലും വിളിച്ചുകൂടെ

അതല്ലേ വിളിച്ചത്

ഷൈൻ : നീ ആരുടെയൊപ്പമാണ് ഇന്ന് ഈവെനിംഗിൽ സിറ്റിയിലൂടെ കാറിൽ പോയത്

ഹാവൂ സമാധാനമായി സിറ്റിയിലൂടെ

💬 Comments

View all comments