Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]
മസ്സാജ് നീ ഇന്ന് ആരുടെ ഒപ്പമാണ് പോയത് എന്ന്
എനിക്ക് ആ ചോദ്യത്തിൽ എന്തോ പ്രശ്നമുള്ളതുപോലെ തോന്നി
ഞാൻ ആദ്യം വിളിച്ചത് ജെറിയെയാണ്
ജെറി എനിക്ക് പേടിയാകുന്നു , നമ്മൾ വന്നത് ഷൈൻ കണ്ടെന്നു തോന്നുന്നു ഞാൻ എന്ത് പറയും ... അവൻ എന്ത് തന്നെ ആയാലും അത് ജിൻസിയോട് പറയും ഞാൻ എന്ത് ചെയ്യണം ...
ജെറി : നീ ആദ്യം ജിൻസിയെ വിളിച്ചു ഒന്നും അറിയാത്ത പോലെ സംസാരിച്ചു ആദ്യം പറയണം നിന്നെ ആ വിവാഹം കഴിഞ്ഞു തിരികെ കൊണ്ടുവിട്ടത് ജെറിയാണ് എന്ന്
ഓക്കേ
ഞാൻ വിളിച്ചപ്പോൾ അവൾ അറിഞ്ഞിരുന്നു പക്ഷെ അവൾക്ക് വലിയ പ്രശ്നം ഒന്നുമില്ല ,സത്യത്തിൽ എന്ത് കിട്ടിയാലും ജിൻസിയെ അറിയിക്കുന്ന ഷൈനിനൊടു എനിക്ക് ദേഷ്യമാണ് വന്നത്
ഹാലോ
ഷൈൻ : എന്താടി എത്ര നേരം വിളിച്ചിട്ടു ഫോൺ എടുക്കാത്തത്
ഞാൻ ഈ ഫോൺ 24 മണിക്കൂറും കയ്യിൽ പിടിച്ചു നടക്കുകയല്ലന്ന് ഞാൻ നിന്നോട് 100 വട്ടം പറഞ്ഞിട്ടുണ്ട്
ഷൈൻ :പിന്നെ കണ്ടാലെങ്കിലും വിളിച്ചുകൂടെ
അതല്ലേ വിളിച്ചത്
ഷൈൻ : നീ ആരുടെയൊപ്പമാണ് ഇന്ന് ഈവെനിംഗിൽ സിറ്റിയിലൂടെ കാറിൽ പോയത്
ഹാവൂ സമാധാനമായി സിറ്റിയിലൂടെ പോകുന്ന സമയത്തു ഞങ്ങൾ ഒരു കുരുത്തക്കേടും കാണിച്ചിട്ടില്ല അതുകൊണ്ടു ആ പേടി മാറി ...
ഞാൻ ജെറിയുടെ ഒപ്പം നിനക്ക് അറിയുന്നതല്ലേ ജിൻസിയുടെ ചെക്കൻ
ഷൈൻ : നീ എന്തിനാ കണ്ടവരുടെ ഒപ്പം കാറിൽ പോകുന്നത് ഞാൻ കണ്ടവരുടെ ഒപ്പമൊന്നുമല്ല പോയത് എനിക്ക് നന്നായി അറിയുന്ന ഒരാളുടെ ഒപ്പമാണ് , പിന്നെ നിന്നോട് ഇഷ്ടമാണെന്ന് കരുതി ഞാൻ പുറത്തിറങ്ങാൻ പാടില്ല... പുറത്തു നിന്ന് ഒരാണിനോടും വർത്തമാനം പറയാൻ പാടില്ല ... ഒരു കാറിൽ കയറാൻ പാടില്ല എന്ന് ചിന്തിക്കുന്നത് വളരെ തെറ്റാണ് .
പിന്നെ എനിക്ക് അവിടെനിന്നു ബസ്സ് കിട്ടിയില്ല അതുകൊണ്ട് എന്നെ കണ്ടു ജെറി കാര് നിർത്തിയപ്പോൾ അവൻ്റെ ഒപ്പം പോന്നു
ഷൈൻ : ഞാൻ നിന്നെ കുറ്റപെടുത്തിയതല്ല പക്ഷെ
ഡൌട്ട് ആണോ ?
ഷൈൻ : നോ ഒരിക്കലും അല്ല ... പക്ഷെ നീ
💬 Comments
View all comments