0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 3 [രേഖ]

Author : രേഖ Read All Parts 171

. അവിടെയെത്തിയപ്പോൾ അപ്പൻ മാത്രമാണ് ആ റൂമിലുള്ളൂ അതാണെൻകിൽ നല്ല ഉറക്കത്തിലും അപ്പോൾ ആനിയെ തിരക്കി ഞാൻ ഹോസ്പിറ്റലിൽ നടന്നു അവസാനം തിരിച്ചു വന്നപ്പോൾ എന്തുചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോളാണ് അവിടെ പരിചയമുള്ള ഒരു നേഴ്സ് ചേച്ചി വരുന്നത് എന്താണ് മോളെ നേരത്തെ എത്തിയോ? . ആ വന്നു ആനിയെ കണ്ടോ ? ഓ ആനി ഈ സമയം ഇവിടെ ഉണ്ടാകില്ല അവൾ ഇപ്പോൾ ആ ഡോക്ടർ ഡേവീസിനൊപ്പം കാണും ,ആ അത് മോൾക്കറിയില്ലന്നു എനിക്കറിയാം എന്നാലും മോളെ അപ്പച്ചൻ്റെ പ്രായത്തിലുള്ള ഡോക്ടറുമായി എന്നുതുടങ്ങിയ ബന്ധമെന്ന് ഞാൻ ചോദിച്ചു ഞാൻ വന്നകാലത്തുതന്നെ എനിക്കറിയാം , അതുകൊണ്ടുതന്നെ അവളുടെ ഭർത്താവും അറിഞ്ഞുതന്നെയാണ് ഈ കൂട്ടുകൃഷി അവർക്കു വേണ്ടതും വേണ്ടാത്തതെല്ലാം ഡോക്ടർ കൊടുക്കുന്നതിനാൽ അവരും സന്തോഷം ... എന്താണ് ചേച്ചി നിങ്ങൾ പറഞ്ഞുവരുന്നത് . അല്ലെങ്കിൽ മോള്ത്തന്നെ ഒന്നാലോചിച്ചു നോക്ക് ഒരു ജോലിയും കൂലിയും ഇല്ലാതെ അവളും അവനും മോളും എങ്ങിനെയാണ് കഴിയുന്നത് എന്ന് ? ഞാൻ കരുതിയത് എൻ്റെ ഇച്ചായൻ എന്തെങ്കിലും കൊടുക്കുന്നുണ്ടാകും എന്നാണ്! ആര് ഈപ്പനോ ? അത് നല്ല കഥയായി പത്തു പൈസ വീണുപോയാൽ അത് നക്കിയെടുക്കുന്നവനാണ് അവൻ മോള് പോയി ഒന്നും ചോദിക്കാൻ നിൽക്കേണ്ട ചോദിച്ചാൽ എൻ്റെ ജോലി ആ ഡോക്ടർ കളയും . ജീവിച്ചുപോകണ്ടേ മോളെ ഞാൻ ആനി അറിയാതിരിക്കാൻ കുറച്ചതികം കഷ്ടപ്പെട്ടു .അതുകൊണ്ടുതന്നെ അവൾ അറിഞ്ഞില്ല . ഞാൻ വേഗം വീട്ടിൽ തിരിച്ചെത്തി മനസ്സിൽ മുഴുവൻ ആനിയോടും ലാസറിനോടും ദേഷ്യം മാത്രമായിരുന്നു മനസ്സിൽ പക്ഷെ ഞാൻ എങ്ങിനെ അറിഞ്ഞു എന്ന് ചോദിച്ചാൽ ആ പാവം ചേച്ചിയുടെ ജോലി പോകുമല്ലോ എന്നാലോചിച്ചപ്പോൾ ഒരു വേവലാതിയും ലാസർ സാധാരണ രാത്രി എട്ടാകുമ്പോൾ വീട്ടിൽ എത്തും. കാരണം ഞാനും മക്കളും മാത്രമാണല്ലോ വീട്ടിൽ , മൂന്നു ദിവസമായി അപ്പച്ചൻ അവിടെ കിടക്കുന്നു എങ്ങിനെയെങ്കിലും ഡിസ്ചാർജ് അയാൾ മതിയായിരുന്നു ഒന്നുകിൽ എൻ്റെ വീട്ടിലേക്കെങ്കിലും എനിക്ക് പോകാം ഇപ്പോൾ അതിനുപോലും പറ്റില്ലല്ലോ ഈ സമയം ജിൻസി എൻ്റെ ചാരത്തു കിടന്നു തന്നെ ഉറങ്ങി , ഒപ്പം ഷൈനും ഉറങ്ങിയിരുന്നു അന്ന് നല്ല മഴയുള്ളതിനാൽ ഞാനും മൂടിപുതെച്ചുകൊണ്ടാണ് കിടന്നിരുന്നത് ഈ ലാസർ വന്നാൽ പോയി കിടന്നുറങ്ങാമായിരുന്നു ഞാൻ അയാളെ മനസ്സിൽ കുറ്റം പറഞ്ഞുകൊണ്ട് കിടന്നു . വീടിനുമുമ്പിൽ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു ലാസർ വന്നിരിക്കുന്നു ... പോയി വാതിൽ തുറന്നുകൊടുക്കട്ടെ ഞാൻ

💬 Comments

View all comments