0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Author : രേഖ Read All Parts 351
അങ്ങിനെ പറയല്ലേ ജെറി പറയു എന്നോട് ! ജെറി :ഞാൻ ആദ്യമായി നീ പോയതിനു ശേഷം അവിടേക്കു ചെന്നപ്പോൾ .'അമ്മ കുറെ കരഞ്ഞു എന്നിട്ടു പറഞ്ഞു ആ കോന്തന് പകരം മോള് എൻ്റെ ഒപ്പമാണ് പോയിരുന്നെങ്കിൽ ഈ 'അമ്മ ഒരിക്കലും അവളെ വെറുകില്ലായിരുന്നു പക്ഷെ അതല്ലല്ലോ മോനെ , നീ ഇവിടെവന്നു നിന്നെ അടുത്ത് കണ്ടു സംസാരിച്ചപ്പോൾ ജാതിമതം നോക്കിയില്ലേലും മോനെ അവളുടെ ഭർത്താവായി കാണാൻ 'അമ്മ ആഗ്രഹിച്ചു അവളുടെ നിന്നോടുള്ള സാമീപ്യം കണ്ടപ്പോൾ അത് ശരിയാണെന്ന് കരുതി . ഞാൻ പറഞ്ഞു എനിക്കും അവളെ ഇഷ്ടമായിരുന്നു എന്ന് ഞാൻ അമ്മയോട് ചോദിച്ചു ഇനി അവൾ തിരിച്ചുവന്നാൽ 'അമ്മ അവളെ സ്വീകരിക്കുമോ ? ഈ ചോദ്യം 'അമ്മ മോനോട് ചോദിക്കട്ടെ ... മോൻ സ്വീകരിക്കുമോ ? ഞാൻ സമ്മതം നൂറുവട്ടം സമ്മതം എന്ന് പറഞ്ഞപ്പോൾ ... മക്കൾ എന്ത് തെറ്റുചെയ്താലും അവർ മക്കളല്ലാതെയാകില്ലല്ലൊ അതായിരുന്നു അമ്മയുടെ മറുപടി അപ്പോൾ ഞാൻ ജെറിയുടെ ഒപ്പം വന്നാൽ എന്നെ സ്വീകരിക്കുമോ ? ജെറി :എന്താണ് എൻ്റെ ചിന്നു നീ അങ്ങിനെ ചോദിക്കുന്നത് ഞാൻ അങ്ങിനെ ഒരു തീരുമാനമെടുത്താൽ എനിക്ക് ജെറിയെയും കിട്ടും അച്ഛനെയും അമ്മയെയും കിട്ടും
പക്ഷെ ഞാൻ എന്താ പറയാ ... എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്ജെറി : 'അമ്മ സമ്മതിക്കും ചിലപ്പോൾ അപ്പോഴത്തെ ഒരു ചിന്തയിൽ പറഞ്ഞതാകും അച്ഛൻ എന്ത് പറയും എന്നറിയില്ല . പക്ഷെ ഞാൻ ഷൈൻ ജിൻസി ഷൈനിൻ്റെ പപ്പ അതിനേക്കാളുപരി എന്നെ ഒരു മോളേക്കാളുപരി സ്നേഹിക്കുകയും കൂട്ടുക്കാരിയെപോലെ എൻ്റെ സന്തോഷത്തിനൊപ്പം നിൽക്കുന്ന മമ്മി അവരോടു

💬 Comments

View all comments