0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Author : രേഖ Read All Parts 352
ഞാൻ എന്ത് പറയും നിനക്കറിയോ ജെറി ഞാൻ നിന്നോടെനിക്കുള്ള അടുപ്പം പറഞ്ഞപ്പോൾ അതിനുവേണ്ടി എല്ലാ അവസരവും ഒരുക്കി തന്നത് മമ്മിയാണ് ,എന്നിട്ടു നീ പോലും അറിയാതെ അവർ നമുക്ക് ശല്യമാകേണ്ട എന്ന് കരുതി മുകളിലെ ഒരു മുറിയിൽ കിടക്കുന്നു . ജെറി : നീ എന്താണ് പറയുന്നത് ചിന്നു സത്യമാത്രം ... നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത സത്യം , മരുമകളുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന എത്ര അമ്മായിയമ്മയെ നിനക്കറിയാം ...? ഉണ്ടാകാൻ സാധ്യതയില്ല . അവരെ ഞാൻ എങ്ങിനെ ചതിക്കാനാണ് നീ പറ ആ സമയമാണ് മമ്മി വാതിലിൽ മുട്ടിയത് , തുറന്നിരിക്കുന്ന വാതിലാണ് നിങ്ങൾ അങ്ങിനെ കാണാൻ പാടില്ലാത്ത അവസ്ഥയിലാണ് കിടക്കുന്നതു എന്നുമറിയാം അതിനാലാണ് ഞാൻ അവിടേക്കു കയറി വരുന്നതിൽ ബുദ്ധിമുട്ടുണ്ടോ ? ഒരു മിനിറ്റ് എന്ന് പറഞ്ഞു ജെറി ബെഡ്ഷീറ്റെടുത്തു ഞങളുടെ മുകളിലേക്കിട്ടു . ഇനി പോന്നോളൂ മമ്മി : ഞാൻ നിങ്ങൾ പറഞ്ഞതെല്ലാം കേട്ടുകൊണ്ടുതന്നെയാണ് വരുന്നത് , ഒളിഞ്ഞുകേൾകുന്നത് തെറ്റാണെന്നറിയാം പക്ഷെ എൻ്റെ മോള് ചിന്നുവിനെകുറിച്ചായതിനാൽ ഞാൻ അത് തെറ്റായി കാണുന്നില്ല . അതുകൊണ്ടുതന്നെ മോളെ നീ അനുഭവിച്ച അതെ തരത്തിൽ ജീവിച്ച ഒരു പെണ്ണാണ് ഞാൻ അതുകൊണ്ടുതന്നെ നീ ജെറിയോടൊപ്പം പോകുന്നതാണ് നല്ലത് , നിൻ്റെ വീട്ടുകാർ സമ്മതിക്കും എന്ന് എനിക്കുറപ്പില്ല പക്ഷെ കുട്ടികൾ എല്ലാമായി അതികം സമയമെടുക്കാതെ അവർ നിന്നെ ഏറ്റെടുക്കും , അവർ ഏറ്റെടുത്തില്ലേലും ഈ മമ്മിയുടെ മകളാണ് നീ എൻ്റെ അവസാനംവരെ ... പിന്നെ ജിൻസി അവൾ അത്ര നല്ല പെൺകുട്ടിയൊന്നുമല്ല അത് എനിക്കും നന്നായി അറിയാം അതിനാൽ

💬 Comments

View all comments