0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Author : രേഖ Read All Parts 353
നിങ്ങൾ അവളുടെ കാര്യം ആലോചിച്ചു കുറ്റബോധം ഉണ്ടാകേണ്ട 'അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്നത് അവളിൽ നൂറിൽ നൂറും ശരിയാണ് . പിന്നെ ഇനി ഷൈൻ ... അവന് ചേർന്ന ഒരു പെൺകുട്ടിയല്ല നീ കാരണം അവൻ്റെ അടുത്ത് നീ മുരടിച്ചുപോകും ഈ മമ്മി അവൻ്റെ പപ്പയുടെ ജീവിതത്തിൽ കിടന്നു മുരടിച്ചപോലെ സന്തോഷവും ദുഖവും ഈ വീടിൽ ഒതുങ്ങും അതുവേണ്ട ... മോളെങ്കിലും രെക്ഷപെടു ... മോൾക്കും മോനും എത്രകാലം വേണമെങ്കിലും ഇവിടെ കഴിയാം ഷൈനും അവൻ്റെ പപ്പയും ഇല്ലാത്തിടത്തോളംകാലം , എപ്പോൾ പുറംലോകത്തെ അറിയിച്ചു മാറണോ അന്ന് നിങ്ങള്ക്ക് മാറാം പക്ഷെ അന്നുമുതൽ എൻ്റെ മകളുടെ മാത്രമാകണം ജെറി നീ അതുപോലെ. മോള് അങ്ങിനെതന്നെ ആകും അത് ഈ മമ്മിയുടെ വിശ്വാസമാണ് ഓരോ തൂവൽ പക്ഷികൾക്ക് അറിയാലോ അവരുടെ വേദനയും അവരുടെ പറക്കാനുള്ള ശക്തിയും ... അല്ലെ മോളെ അതെ മമ്മി ... ഇന്നുറങ്ങുമ്പോൾ ഞങ്ങൾ ഞങളുടെ ലോകത്തേക്ക് പറക്കാൻ തെയ്യാറാവുകയാണ് ഒരു കുറ്റബോധത്തിനും മുഖംകൊടുക്കാതെ ,ഞങ്ങൾ ഒരിക്കൽ ചെയ്താ തെറ്റ് ശരിയാക്കി .ഒരേ തൂവൽ പക്ഷികൾ ഒരേ ദിശയിലേക്ക് ഒരു ചൂടിനുമായി പറക്കുന്നു വീണ്ടും കാണാം ..... വായിക്കാൻ ശ്രമിച്ച എല്ലാ കൂട്ടുകാർക്കും സ്നേഹത്തോടെ രേഖ

💬 Comments

View all comments