0%
Chapter 1

ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Author : രേഖ | Read All Parts | 👁 65 |
ഷൈൻ പോയെതെല്ലാം നീ അറിഞ്ഞില്ലേ ജെറി : പോയതറിഞ്ഞിട്ടില്ല ... പോകാൻ നോക്കുന്നുണ്ട് എന്ന് ഒരിക്കൽ ജിൻസി ഞങളുടെ സംസാരത്തിനിടക്ക് പറഞ്ഞപ്പോൾ ഞാൻ ആ സംഭവം അവിടെ അവസാനിപ്പിച്ചു അതെന്താണാവോ ? അങ്ങിനെ അവസാനിപ്പിച്ചത് ജെറി : കാര്യം അവൻ നിൻറെ ഭർത്താവാണ് പക്ഷെ എനിക്ക് നിൻ്റെ ഭര്ത്താവായി ഒരാളെയും കാണുന്നതും ഇഷ്ടമില്ല ,അവരുടെ കാര്യം അറിയുന്നതും ഇഷ്ടമില്ല ,അതുകൊണ്ടു മനഃപൂർവം ഒഴിവാക്കിയതാണ് പിന്നെ നീ ആഗ്രഹിക്കാതെ ഞാൻ നിൻ്റെ മുന്നിലേക്ക് വീണ്ടും വരരുത് എന്ന ചിന്തയും . പിന്നെ അതിനേക്കാൾ അസൂയയും ഞാൻ തൊട്ടതു വേറെ ഒരുത്തൻ നുണയുമ്പോൾ ഉള്ള ഒരു ... മതി എനിക്ക് മനസ്സിലായി. പെണ്ണുങ്ങൾക്ക് മാത്രമല്ലല്ലേ ഈ അസൂയയും കുശുമ്പുമെല്ലാം ജെറി : അസൂയയൊന്നുമല്ല ,കുശുമ്പുമല്ല പക്ഷെ നിർബ=വചിക്കാൻ പറ്റാത്ത ഒരുതരം വികാരം അച്ചോടാ പൊന്നൂസേ ... ജെറി : എന്ത് പറ്റി ഇവിടെ ആരെയും കാണുന്നില്ലല്ലോ ? പപ്പയും ബിസിനസ്സ് പുറത്താണെന്ന് നിനക്കറിയാമല്ലോ പുള്ളിക്കാരൻ അത് നോക്കാൻ പോയി , പിന്നെ മമ്മി ഇന്ന് മമ്മിയുടെ അമ്മച്ചിക്ക് വയസായി വരികയല്ലേ രണ്ടു ദിവസം അവിടെ നിൽക്കാൻ പോയേക്കുവാ രണ്ടു ദിവസം എന്ന് പറഞ്ഞാലും നാളെ വരും . പിന്നെ എന്നെ ഒരുപാടു വിളിച്ചതാണ് പക്ഷെ ഞാൻ ഒന്നുകിൽ ജിൻസിയുടെ അടുത്തോ അല്ലെങ്കിൽ ഒരു കൂട്ടുകാരിയുണ്ട് അവളുടെ അടുത്തുപോകാം എന്ന് പറഞ്ഞു മമ്മിക്ക് പൂർണ്ണ ധൈര്യംകൊടുത്താണ് ഞാൻ മമ്മിയെ പറഞ്ഞയച്ചത് . ജെറി : അത് ഏതാണ് ആ കൂട്ടുകാരി നീ തന്നെ ... കുറെ കാലമായി എൻ്റെ പൊന്നിനെ ഞാൻ ഒന്ന് കണ്ടിട്ട് . ഇന്ന് ഇവിടെ നിലക്കാമോ എൻ്റെ ഒപ്പം ജെറി : നീ എന്തിനാണ്‌പെണ്ണേ അങ്ങിനെ സമ്മതം ചോദിക്കുന്നത് ഞാൻ നീ പറഞ്ഞാൽ ഒന്നല്ല നൂറു ദിവസവും ഇവിടെത്തന്നെ ഉണ്ടാകും അതും ജിൻസിയെ വേണ്ടാന്നുവെച്ചുപോലും , അതെനിക്കറിയാം ആ പേടികൊണ്ടാണ് ഞാനും നിന്നെ പരമാവധി അകറ്റി നിർത്തിയത് .. പക്ഷെ നീ ഇല്ലാതെ എനിക്കും പറ്റിനില്ലെടാ ... ജെറി അതുകേട്ടതും എന്നെ വാരി പുണർന്നു ... അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വാതിൽ തുറന്നു കിടക്കുകയാണെന്ന് ഒരു മിനിറ്റ് ജെറി , ഞാൻ ആ ഗേറ്റ് എല്ലാം ഒന്നടക്കട്ടെ എന്നിട്ടു വരാം

💬 Comments

View all comments