0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Author : രേഖ Read All Parts 338
ഇങ്ങിനെ നിക്കാതെ കയറിയിരിക്കു ജെറി ചുറ്റും കണ്ണുകൊണ്ടു വലയം വെച്ചു നോക്കേണ്ട മോനെ , ആരുമില്ല . ജെറി : ആരും എന്ന് പറഞ്ഞാൽ ആരും എന്ന് പറഞ്ഞാൽ നീയും ഞാനുമല്ലാതെ വേറെ നമ്മുടെ ചുറ്റും ആരുമില്ല ...( ചുറ്റിലുമില്ല മുകളിലാണ് ) ജെറി : ഷൈനും വീട്ടുകാരെല്ലാം
ഷൈൻ പോയെതെല്ലാം നീ അറിഞ്ഞില്ലേ ജെറി : പോയതറിഞ്ഞിട്ടില്ല ... പോകാൻ നോക്കുന്നുണ്ട് എന്ന് ഒരിക്കൽ ജിൻസി ഞങളുടെ സംസാരത്തിനിടക്ക് പറഞ്ഞപ്പോൾ ഞാൻ ആ സംഭവം അവിടെ അവസാനിപ്പിച്ചു അതെന്താണാവോ ? അങ്ങിനെ അവസാനിപ്പിച്ചത് ജെറി : കാര്യം അവൻ നിൻറെ ഭർത്താവാണ് പക്ഷെ എനിക്ക് നിൻ്റെ ഭര്ത്താവായി ഒരാളെയും കാണുന്നതും ഇഷ്ടമില്ല ,അവരുടെ കാര്യം അറിയുന്നതും ഇഷ്ടമില്ല ,അതുകൊണ്ടു മനഃപൂർവം ഒഴിവാക്കിയതാണ് പിന്നെ നീ ആഗ്രഹിക്കാതെ ഞാൻ നിൻ്റെ മുന്നിലേക്ക് വീണ്ടും വരരുത് എന്ന ചിന്തയും . പിന്നെ അതിനേക്കാൾ അസൂയയും ഞാൻ തൊട്ടതു വേറെ ഒരുത്തൻ നുണയുമ്പോൾ ഉള്ള ഒരു ... മതി എനിക്ക് മനസ്സിലായി. പെണ്ണുങ്ങൾക്ക് മാത്രമല്ലല്ലേ ഈ അസൂയയും കുശുമ്പുമെല്ലാം ജെറി : അസൂയയൊന്നുമല്ല ,കുശുമ്പുമല്ല പക്ഷെ നിർബ=വചിക്കാൻ പറ്റാത്ത ഒരുതരം വികാരം അച്ചോടാ പൊന്നൂസേ ... ജെറി : എന്ത് പറ്റി ഇവിടെ ആരെയും കാണുന്നില്ലല്ലോ ? പപ്പയും ബിസിനസ്സ് പുറത്താണെന്ന് നിനക്കറിയാമല്ലോ പുള്ളിക്കാരൻ അത് നോക്കാൻ പോയി , പിന്നെ മമ്മി ഇന്ന് മമ്മിയുടെ അമ്മച്ചിക്ക് വയസായി വരികയല്ലേ രണ്ടു ദിവസം അവിടെ നിൽക്കാൻ പോയേക്കുവാ രണ്ടു ദിവസം എന്ന് പറഞ്ഞാലും നാളെ വരും . പിന്നെ എന്നെ

💬 Comments

View all comments