Chapter Title : ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]
ഒരുപാടു വിളിച്ചതാണ് പക്ഷെ ഞാൻ ഒന്നുകിൽ ജിൻസിയുടെ അടുത്തോ അല്ലെങ്കിൽ ഒരു കൂട്ടുകാരിയുണ്ട് അവളുടെ അടുത്തുപോകാം എന്ന് പറഞ്ഞു മമ്മിക്ക് പൂർണ്ണ ധൈര്യംകൊടുത്താണ് ഞാൻ മമ്മിയെ പറഞ്ഞയച്ചത് .
ജെറി : അത് ഏതാണ് ആ കൂട്ടുകാരി
നീ തന്നെ ... കുറെ കാലമായി എൻ്റെ പൊന്നിനെ ഞാൻ ഒന്ന് കണ്ടിട്ട് . ഇന്ന് ഇവിടെ നിലക്കാമോ എൻ്റെ ഒപ്പം
ജെറി : നീ എന്തിനാണ്‌പെണ്ണേ അങ്ങിനെ സമ്മതം ചോദിക്കുന്നത് ഞാൻ നീ പറഞ്ഞാൽ ഒന്നല്ല നൂറു ദിവസവും ഇവിടെത്തന്നെ ഉണ്ടാകും അതും ജിൻസിയെ വേണ്ടാന്നുവെച്ചുപോലും ,
അതെനിക്കറിയാം ആ പേടികൊണ്ടാണ് ഞാനും നിന്നെ പരമാവധി അകറ്റി നിർത്തിയത് .. പക്ഷെ നീ ഇല്ലാതെ എനിക്കും പറ്റിനില്ലെടാ ...
ജെറി അതുകേട്ടതും എന്നെ വാരി പുണർന്നു ... അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് വാതിൽ തുറന്നു കിടക്കുകയാണെന്ന്
ഒരു മിനിറ്റ് ജെറി , ഞാൻ ആ ഗേറ്റ് എല്ലാം ഒന്നടക്കട്ടെ എന്നിട്ടു വരാം
ജെറി നീ ഇപ്പോൾ വന്നത് നന്നായി
ജെറി : അതെന്ന
നമ്മുടെ നാട്ടിൽ രാത്രി ആകാറാകുമ്പോളേക്കും പലർക്കും നാലു കണ്ണുകളാണ് , സ്വന്തം വീട്ടിൽ അടുപ്പ് തെളിഞ്ഞില്ലേലും അടുത്ത വീട്ടിലെ പെണ്ണുങ്ങളെക്കുറിച്ചു ഓരോന്നും പറഞില്ലെങ്കിൽ പല മാന്യന്മാർക്കും ഉറക്കം വരില്ല , എത്ര നന്നായാലും ഗൾഫുകാരൻ്റെ ഭാര്യയും പട്ടാളകാരൻ്റെ ഭാര്യക്കും അവിഹത്തിന് ഒരു കുറവും ഇല്ല . നിപ്പായും കൊറോണയും വന്നതുകൊണ്ട് ഈ അവിഹിത കഥയിൽനിന്നും രക്ഷപെട്ട കുറച്ചു വിഭാഗമുണ്ട് അതാരാണെന്ന് അറിയാമോ ?
ജെറി : നേഴ്സുമാർ ,
അതുതന്നെ
ജെറി :
💬 Comments
View all comments